അരിസ്റ്റോട്ടിൽ ഒനാസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരിസ്റ്റോട്ടിൽ ഒനാസിസ്
Aristotle Onassis 1967cr.jpg
Aristotle Onassis in 1967
ജനനംഅരിസ്റ്റോട്ടിൽ സോക്രട്ടിസ് ഒനാസിസ്
(1906-01-20)20 ജനുവരി 1906
Smyrna, Ottoman Empire
മരണം15 മാർച്ച് 1975(1975-03-15) (പ്രായം 69)
Neuilly-sur-Seine, France
ദേശീയതGreek
തൊഴിൽShipping
ജീവിത പങ്കാളി(കൾ)Athina Livanos (വി. 1946–1960) «start: (1946)–end+1: (1961)»"Marriage: Athina Livanos to അരിസ്റ്റോട്ടിൽ ഒനാസിസ്" Location: (linkback://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD_%E0%B4%92%E0%B4%A8%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%B8%E0%B5%8D)
Jacqueline Kennedy Onassis (വി. 1968–1975) «start: (1968)–end+1: (1976)»"Marriage: Jacqueline Kennedy Onassis to അരിസ്റ്റോട്ടിൽ ഒനാസിസ്" Location: (linkback://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD_%E0%B4%92%E0%B4%A8%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%B8%E0%B5%8D)
കുട്ടി(കൾ)Alexander
Christina
ബന്ധുക്കൾSocrates Onassis (father)
Penelope Dologu (mother)
Artemis Garoufalidis (sister)
Kalliroe (half-sister)
Merope (half-sister)

പ്രമുഖ ഗ്രീക്ക് കപ്പൽവ്യവസായി ആയിരുന്നു അരിസ്റ്റോട്ടിൽ ഒനാസിസ്.(20 ജനു: 1906 – 15 മാർച്ച് 1975).ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അർജന്റീനയിലേയ്ക്കു താമസം മാറ്റിയ ഒനാസിസ് ഒരു ബ്രിട്ടീഷ് കമ്പനിയിൽ ജീവനക്കാരനായി ചേരുകയുണ്ടായി. [1]

ബിസിനസ്സ് രംഗത്ത്[തിരുത്തുക]

എണ്ണക്കപ്പലുകളിൽ നിന്നുള്ള വരുമാനം കൂടാതെ ഒനാസിസ് വ്യോനഗതാഗതരംഗത്തും ശ്രദ്ധപതിപ്പിച്ചിരുന്നു. 1957 ൽ സ്ഥാപിതമായ ഒളിമ്പിൿ എയർവെയ്സ് ഒനാസിസ്സിന്റെ സംരംഭമായിരുന്നു.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Aristotle Socrates Onassis". Britanicca.