അമ്രി സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാക്കിസ്താനിലെ സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ നിലനിന്നിരുന്ന അതിപുരാതന നാഗരികതയാണ് അമ്രി സംസ്കാരം. [1] ബി.സി 4000 -3000 കാലങ്ങളിലാണ് ഇത് വളർച്ച പ്രാപിച്ചത്. [2] പ്രധാനമായും ബലൂചിസ്ഥാനിലും സിന്ധിലുമായി അമ്രി സംസ്കാരത്തിന്റെ 160 വാസസ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും നദീതീരങ്ങളിലാണ് ഈ വാസസ്ഥലങ്ങൾ സ്‌ഥിതിചെയ്യ്തിരുന്നത്. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലും ഉള്ള കേന്ദ്രങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമ്രി_സംസ്കാരം&oldid=3354885" എന്ന താളിൽനിന്ന് ശേഖരിച്ചത്