അമീറിൻ ആദി-ഭഗവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദി ഭഗവാൻ
[[file:caption = starring = ജയം രവി,
നീതു ചന്ദ്ര,
സുധ ചന്ദ്രൻ|frameless|alt=|]]
സംവിധാനംഅമീർ സുൽത്താൻ
നിർമ്മാണംജെ. അൻപഴകൻ
രചനഅമീർ സുൽത്താൻ
സംഗീതംയുവൻ ശങ്കർ രാജ
ഛായാഗ്രഹണംആർ.ബി. ഗുരുദേവ്, കെ. ദേവരാജ്‌
ചിത്രസംയോജനംറാം സുദർശൻ
രാജ്യംFlag of India.svgഇന്ത്യ
ഭാഷതമിഴ്

2013-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് അമീറിൻ ആദി-ഭഗവാൻ . പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ നിരവധി അവാർഡുകളും പ്രശംസയും ഏറ്റുവാങ്ങിയ അമീർ സുൽത്താൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദിഭഗവാനിൽ ജെയം രവിയും നീതു ചന്ദ്രയുമാണ് [1] പ്രധാന റോളുകളിൽ വരുന്നത്.[2] ഡി.എം.കെ. നേതാവ് ജെ. അൻപഴകൻ നിർമ്മിക്കുന്ന ആദിഭഗവാന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജയുടെ മകനും, പ്രശസ്ത സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയാണ്.

മയൂഖം എന്ന മലയാളചിത്രത്തിൽ അഭിനയിച്ചിട്ടുള്ള അനിരുദ്ധാണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമീറിൻ_ആദി-ഭഗവാൻ&oldid=3801116" എന്ന താളിൽനിന്ന് ശേഖരിച്ചത്