അഭയാംബികായാ അന്യം ന ജാനേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്തുസ്വാമി ദീക്ഷിതർ

മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് അഭയാംബികായാ അന്യം ന ജാനേ. കേദാരഗൗളരാഗത്തിൽ ഖണ്ഡ ഝമ്പ താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5] മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാ വിഭക്തി കൃതികളിൽപ്പെട്ടതാണിത്.[6][7]


വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അഭയാംബികായാഃ അന്യം ന ജാനേ
അജ്ഞാനധ്‍മാനേ അപരോക്ഷ ജ്ഞാനേ

അനുപല്ലവി[തിരുത്തുക]

ഇഭരാജഗത്യാ: ഈശ്വര്യാ: ജഗത്യാ:
നഭോമണി ഗത്യാ: നാദലയഗത്യാ:

ചരണം[തിരുത്തുക]

ബാലാദി നാമധേയ പ്രകാശിന്യാ: കാലാദി
തത്വാന്ത പ്രകാശിന്യാ: സ്ഥൂലാദി
മൂലാദി ദ്വാദശാന്ത പ്രകാശിന്യാ: സ്ഥൂലാദി
മൗനാന്ത പ്രകാശിന്യാ:
ത്രൈലോക്യ മൂല പ്രകൃത്യാ: സ്വശക്ത്യാ:
സാലോക്യ സാമീപ്യ സാരൂപ്യ മുക്ത്യാ:
മാലിനീമന്ത്ര മാലാദി തന്ത്രോക്ത്യ: ശൂലിനീ
ഗുരുഗുഹ സ്വാനുഭവ ഗത്യാ:

അവലംബം[തിരുത്തുക]

  1. "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. "Abhayambikayah anyam na jane - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
  4. "Abhayambikaya - Kedaragowla - Khanda Chapu (Jhampa) - Dikshitar". Retrieved 2021-07-17.
  5. "Carnatic Songs - abhayAmbikAyAha anyam na jAnE". Retrieved 2021-07-17.
  6. "Aryam abhayambam bhajare re citta santatam - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
  7. "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]