അബു അൽ നജീബ് സുഹ്രവർദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു സുന്നീ[1]-സൂഫീ പണ്ഡിതനായിരുന്നു അബു അൽ നജീബ് അബ്ദുൽ ഖാദിർ സുഹ്രവർദി ( പേർഷ്യൻ: ابوالنجیب عبدالقادر سهروردی). പേർഷ്യയിലെ (ഇന്നത്തെ ഇറാനിലെ) സുഹ്രവർദ് പ്രദേശത്തായിരുന്നു ജനനം[2][3]. ബാഗ്ദാദിൽ ഇസ്‌ലാമിക നിയമം അഭ്യസിച്ച അദ്ദേഹം ടൈഗ്രീസ് നദിക്കരയിൽ ഒരു ആശ്രമം സ്ഥാപിച്ച് ശിഷ്യന്മാരോടൊത്ത് താമസിച്ചു വന്നു. സുഹ്രവർദിയ എന്ന സൂഫീ സരണി ഇദ്ദേഹം സ്ഥാപിച്ചതാണ്.

അവലംബം[തിരുത്തുക]

  1. al-Suhrawardi, F. Sobieroj, The Encyclopaedia of Islam, Vol. IX, ed. C.E. Bosworth, E. van Donzel, W.P. Heinrichs and G. Lecomte, (Brill, 1987), 778
  2. John Renard, Historical dictionary of Sufism, Rowman & Littlefield, 2005. pg xxviii. excerpt: "Abu 'n-Najib 'Abd al-Qahir as-Suhrawardi, Persian shaykh and author, and scholar who thought Ahmad al-Ghazali, Najm al-Din Kubra and Abu Hafs 'Umar as-Suhrawardi
  3. Qamar al-Huda, Shahab al-Din Suhrawardi, ed. Josef W. Meri, Jere L. Bacharach, Medieval Islamic Civilization: L-Z, Vol. 2. ISBN 0-415-96690-6. pp 775-776: "Shahab al-Din Abu Hafs 'Umar al-Suhrawardi belonged to a prominent Persian Sufi family and was responsible for officially organizing the Suhrawardi Sufi order"
"https://ml.wikipedia.org/w/index.php?title=അബു_അൽ_നജീബ്_സുഹ്രവർദി&oldid=3712434" എന്ന താളിൽനിന്ന് ശേഖരിച്ചത്