Jump to content

അഫ്ഘാൻ ഹൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഫ്ഘാൻ ഹൗണ്ട്
Afghan Hound
സ്വർണ നിറം രോമആവരണം ഉള്ള അഫ്ഘാൻ ഹൗണ്ട്
Other namesSage Baluchi, Tazhi Spai, De Kochyano Spai, Tazi, Ogar Afgan, Eastern Greyhound/Persian Greyhound
Originഅഫ്ഗാനിസ്താൻ
Traits
Weight Male 20–27 kg (45–60 lb)
Height Male 61–73 സെ.മീ (24–29 ഇഞ്ച്)
Coat നീണ്ടതും നേർത്തതും
Color Fawn,Gold,Brindle,White,Red,Cream,Blue,Gray,and Tricolor
Litter size 6–8 കുട്ടികൾ
Life span 11–13 വർഷം
Kennel club standards
FCI standard
Dog (domestic dog)

ഏറെ പഴയ ഒരു ജെനുസിൽ പെട്ട നായ ആണ് അഫ്ഘാൻ ഹൗണ്ട്. മിനുമിനുത്ത് നീണ്ടു കിടക്കുന്ന രോമങ്ങൾ ഇവയുടെ പ്രത്യേകതയാണ് . ഇവയെ മുയലിനെയും ചെറിയ മാനിനേയും വേട്ടയാടാൻ ആണ് ഉപയോഗിച്ചിരുന്നത്.[1]

അവലംബം

[തിരുത്തുക]
  1. "Afghan Hound: A History". Afghan Network. Retrieved April 5, 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഫ്ഘാൻ_ഹൗണ്ട്&oldid=3964102" എന്ന താളിൽനിന്ന് ശേഖരിച്ചത്