അപർണ ദത്ത ഗുപ്ത
ദൃശ്യരൂപം
Aparna Dutta Gupta | |
---|---|
ജനനം | India | 11 മേയ് 1953
മരണം | 29 ജൂൺ 2020 Hyderabad, India | (പ്രായം 67)
തൊഴിൽ | Scientist |
അറിയപ്പെടുന്നത് | Insect Molecular Physiology, Integrated Insect Pest Management, Comparative Physiology, Endocrinology |
ഇന്ത്യയിലെ പ്രമുഖ വനിതാ ജീവശാസ്ത്രജ്ഞയാണ് പ്രൊഫസർ അപർണ ദത്ത ഗുപ്ത - Aparna Dutta Gupta. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് തന്മാത്ര ജീവശാസ്ത്രം, ബയോടെക്‌നോളജിയിൽ പിഎച്ച്ഡി നേടി.[1] ഹൈദരാബാദ് സർവ്വകലാശാലയിലെ ആനിമൽ സയൻസ് പഠനവിഭാഗത്തിൽ പ്രൊഫസറാണ് അപർണ് ദത്ത. ബെംഗളൂരുവിലെ ഇന്ത്യൻ അക്കാദമി ഓഫ് സയൻസിലെ ഗവേഷകയാണ് ഇവർ [2] ജപ്പാനിലെ മിയസകി സർവ്വകലാശാല, ജർമ്മനിയിലെ ഹാംബർഗ് യൂനിവേഴ്‌സിറ്റി, ഡിശ്‌ലൃശെ്യേ ീള ണൗലൃ്വയലൃഴ, ചെക്ക് റിപ്പബ്ലിക്കിലെ ചെക്ക് അക്കാദമി ഓഫ് സയൻസ് എന്നിവിടങ്ങളിൽ ഫെല്ലോയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-24. Retrieved 2017-02-22.
- ↑ http://www.thehindu.com/todays-paper/tp-features/tp-educationplus/Aparna-elected-to-Indian-Academy-of-Sciences/article15695412.ece