അന്ന ഹാരിസൺ
ദൃശ്യരൂപം
Anna Harrison | |
---|---|
First Lady of the United States | |
In role March 4, 1841 – April 4, 1841 Serving with Jane Harrison (Acting) | |
രാഷ്ട്രപതി | William Henry Harrison |
മുൻഗാമി | Angelica Van Buren (Acting) |
പിൻഗാമി | Letitia Tyler |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Anna Elizabeth Symmes ജൂലൈ 25, 1775 Morristown, New Jersey, British America |
മരണം | ഫെബ്രുവരി 25, 1864 North Bend, Ohio, U.S. | (പ്രായം 88)
പങ്കാളി | William Henry Harrison (1795–1841) |
കുട്ടികൾ | Elizabeth John Lucy William John Mary Benjamin Carter Anna James |
ഒപ്പ് | |
അന്ന ടുതിൽ സിമ്മെസ് ഹാരിസൺ (ജീവിതകാലം : ജൂലൈ 25, 1775 – ഫെബ്രുവരി 25, 1864), അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന വില്ല്യം ഹെൻഡ്രി ഹാരിസണിൻറെ പത്നിയും മറ്റൊരു പ്രസിഡൻറായിരുന്ന ബെഞ്ചമിൻ ഹാരിസണിൻറെ മുത്തശ്ശിയുമായിരുന്നു. 1841 ൽ അവർ ഭർത്താവ് മാസക്കാലം യു.എസ്. പ്രസിഡൻറായിരുന്നപ്പോൾ പ്രഥമവനിതയായിരുന്നുവെങ്കിലും ഒരിക്കൽപ്പോലും വൈറ്റ്ഹൌസിൽ പ്രവേശിക്കുകയുണ്ടായില്ല. വില്ല്യം ഹെൻഡ്രി ഹാരിസൺ പ്രസിഡൻറായ കാലത്ത് 65 വയസുപ്രായമുണ്ടായിരുന്ന അവർ എക്കാലത്തെയും ഏറ്റവും കൂടുതൽ പ്രായമുണ്ടായിരുന്ന പ്രഥമവനിതയും ഏറ്റവു കുറഞ്ഞകാലം മാത്രം പ്രഥമവനിതയുമായിരുന്ന വനിതയായി കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് അമേരിക്കയിൽ ജനിച്ച അവസാനത്തെ പ്രഥമവനിതയായിരുന്നു അവർ.