അന്ന മാസ്സുക്കാട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Anna Mazzucato
പൗരത്വംItalian
ദേശീയതAmerican
മേഖലകൾMathematics
സ്ഥാപനങ്ങൾPennsylvania State University
ബിരുദംThe University of North Carolina at Chapel Hill
പ്രബന്ധംAnalysis of the Navier-Stokes and Other Nonlinear Evolution Equations with Initial Data in Besov-Type Spaces (2000)
ഡോക്ടറേറ്റിനുള്ള ഉപദേശകൻMichael Eugene Taylor
പ്രധാന പുരസ്കാരങ്ങൾRuth I. Michler Memorial Prize

അന്ന ലോറ മാസ്സുക്കാട്ടോ ഒരു അമേരിക്കൻ ഗണിതശാസ്ത്രജ്ഞയും റൂത്ത് ഐ. മീക്ക്ലർ മെമ്മോറിയൽ പുരസ്കാര ജേതാവും ആണ്.

ജീവിതം[തിരുത്തുക]

അന്ന ചാപ്പൽ ഹില്ലിൽ നോർത്ത് കരോലിന സർവകലാശാലയിൽ നിന്ന് ബിരുദം നേടി. അവർക്ക് നാഷണൽ സയൻസ് ഫൗണ്ടേഷൻ ഗ്രാൻറ് ലഭിച്ചിരുന്നു. [1]പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അവർ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു.[2]

കൃതികൾ[തിരുത്തുക]

  • Crippa, G.; Mazzucato, A., eds. (2018). Transport, Fluids, and Mixing. Open Access partial differential equations and measure theory. Walter de Gruyter GmbH. ISBN 978-3-11-057123-3.

അവലംബം[തിരുത്തുക]

  1. "Commerce, Justice, Science, and Related Agencies Appropriations for 2013: Statements of members of Congress and other interested individuals and organizations". U.S. Government Printing Office. 10 December 2018. ശേഖരിച്ചത് 10 December 2018 – via Google Books.
  2. "Applied Mathematics Colloquium: Dr. Anna Mazzucato - Department of Mathematics and Statistics". Mathstat.umbc.edu. ശേഖരിച്ചത് 10 December 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ന_മാസ്സുക്കാട്ടോ&oldid=3170445" എന്ന താളിൽനിന്ന് ശേഖരിച്ചത്