അന്ന ബ്രിക്ക്ഹൌസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അമേരിക്കൻ ചരിത്രകാരിയും, ഗ്രന്ഥകാരിയും, പ്രൊഫസ്സറുമാണ് അന്ന ബ്രിക്ക്ഹൌസ്. [1]ഇപ്പോൾ നിലവിൽ വിർജീനിയ സർവകലാശാലയിൽ പഠിപ്പിക്കുന്നു. അവിടത്തെ അമേരിക്കൻ സ്റ്റഡീസ് ഡയറക്ടറാണ്. 2015-ൽ ബ്രിക്ക്ഹൌസ് ദ അൺസെറ്റിൽമെന്റ് ഓഫ് അമേരിക്ക: ട്രാൻസ്ലേഷൻ, ഇന്റർപ്രട്ടേഷൻ, ആൻഡ് ദി സ്റ്റോറി ഓഫ് ഡോൺ ലൂയിസ് ഡാ വെലാസ്കോ, 1560-1945.എന്ന തന്റെ ആദ്യകാല അമേരിക്കൻ സാഹിത്യത്തിന്റെ പ്രഥമ കൃതിയ്ക്ക് സമ്മാനം നേടുകയുണ്ടായി.[2]

ബിബ്ലിയോഗ്രാഫി[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

  • Transamerican Literary Relations and the Nineteenth-Century Public Sphere (2005, Cambridge University Press)[3][4][5]
  • The Unsettlement of America: Translation, Interpretation, and the Story of Don Luis de Velasco, 1560-1945 (2014, Oxford University Press)[6][7]

ലേഖനങ്ങൾ[തിരുത്തുക]

  • "L’Ouragan de Flammes (The Hurricane of Flames): New Orleans and Transamerican Catastrophe, 1866/2005." (2007, American Quarterly)
  • "Hemispheric Jamestown." Hemispheric American Studies, ed. Caroline Levander and Robert Levine (2008, Rutgers University Press)
  • "Autobiografia de un esclavo, 'El negro mártir,' and the Revisionist Geographies of Abolitionism." American Cultural Geographies, ed. Hsuan Hsu (2007, Delaware University Press)

അവലംബം[തിരുത്തുക]

  1. Chai, Leon (2008). "A Response to Anna Brickhouse". American Literary History. 20 (4): 723–727. doi:10.1093/alh/ajn057. Retrieved 17 September 2015.
  2. "ASA Member Among Winners of Early American Literature Inaugural Book Prize". American Studies Association. Retrieved 17 September 2015.
  3. Rowe, John Carlos (2007). "Reviewed Work: Transamerican Literary Relations and the Nineteenth-Century Public Sphere by Anna Brickhouse". The American Historical Review. 112 (3): 817–818. doi:10.1086/ahr.112.3.817. JSTOR 40006685.
  4. Parkinson Zamora, Lois (2008). "Reviewed Work: Transamerican Literary Relations and the Nineteenth-Century Public Sphere by Anna Brickhouse". Comparative Literature. 60 (4): 391–394. doi:10.1215/-60-4-391. JSTOR 40279430.
  5. Israel-Pelletier, Aimée (2006). "Reviewed Work: Transamerican Literary Relations and the Nineteenth-Century Public Sphere by Anna Brickhouse". Dalhousie French Studies. 76: 161–162. JSTOR 40837762.
  6. Maudlin, Daniel (2015). "The Unsettlement of America: Translation, Interpretation, and the Story of Don Luis de Velasco, 1560–1945 (review)". Journal of American History. 102 (2): 512–513. doi:10.1093/jahist/jav409. Retrieved 17 September 2015.
  7. Murray, David (September 2015). "Review: The Unsettlement of America: Translation, Interpretation, and the Story of Don Luis de Velasco, 1560–1945". Nineteenth-Century Literature. 70 (2): 267–270. doi:10.1525/ncl.2015.70.2.267.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ന_ബ്രിക്ക്ഹൌസ്&oldid=3775290" എന്ന താളിൽനിന്ന് ശേഖരിച്ചത്