അന്ന ടൊമോവ സിൻടോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബൾഗേറിയൻ ഓപ്പറ ഗായികയാണ് അന്ന ടൊമോവ സിൻടോവ്. ലോകമെമ്പാടുമുള്ള എല്ല പ്രധാന ഓപ്പറ ഹൗസുകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

1941 സെപ്തംബർ 22ന് ബൾഗേറിയയിലെ സ്റ്റാര സഗോറയിൽ ജനിച്ചു. ആറാം വയസ്സിൽ പിയാനോ പഠനം ആരംഭിച്ചു. പതിനാറാം വയസ്സിൽ ദേശീയ ഗാന മത്സരത്തിൽ വിജയിയായി. പിന്നീട്, സോഫിയയിലെ നാഷണൽ സംഗീതവിദ്യാലയത്തിൽ ചേർന്നു.

1988-ൽ ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=അന്ന_ടൊമോവ_സിൻടോവ്&oldid=2515374" എന്ന താളിൽനിന്ന് ശേഖരിച്ചത്