അന്നബെല്ല സ്വിൻഡില
Annabella Zwyndila | |
---|---|
ജനനം | |
കലാലയം | University of Jos |
തൊഴിൽ | Actress, model, singer |
സജീവ കാലം | 2012—present |
നൈജീരിയൻ അഭിനേത്രിയാണ് അന്നബെല്ല സ്വിൻഡില. മിസ് ഗ്രീൻ എന്നാണ് അവർ പരക്കെ അറിയപ്പെടുന്നത്.
മുൻകാലജീവിതം[തിരുത്തുക]
നൈജീരിയയുടെ വടക്കൻ ഭാഗത്തുള്ള ഇബാദാനിലാണ് അന്നബെല്ല സ്വിൻഡില ജനിച്ചത്. അവരുടെ അച്ഛൻ നൈജീരിയൻ ആർമിയിലെ ഉദ്യോഗസ്ഥനും അമ്മ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സീനിയർ സ്റ്റാഫുമാണ്. ജോസ് യൂണിവേഴ്സിറ്റിയിലേക്ക് മാറുന്നതിന് മുമ്പ് അവർ കമാൻഡ് സെക്കൻഡറി സ്കൂളിൽ (ജോസ്, പ്ലേറ്റോ സ്റ്റേറ്റ്) ചേർന്നു. അവിടെ നാടകത്തിലും പെർഫോമിംഗ് ആർട്ടിലും ബിരുദം നേടി.
അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]
- ZAFAA Awards as Best Upcoming Actress[1]