അന്തർദ്ദേശീയ കാണ്ടാമൃഗവർഷം
ദൃശ്യരൂപം
വിവിധ പരിസ്ഥിതി സംഘടനകളുടെയും മൃഗസ്നേഹികളുടെയും അഭ്യർഥനയെ മാനിച്ച് 2012 അന്തർദ്ദേശീയ കാണ്ടാമൃഗവർഷമായി ആചരിക്കുന്നു[1]. 2012 ജൂണിലാണ് ഇന്തോനേഷ്യയിൽ വച്ചു ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്[2]. കരയിലെ ഏറ്റവും വലിയ രണ്ടാമത്തെ സസ്തനിയാണ് കാണ്ടാമൃഗം. ദശലക്ഷത്തിലധികം വർഷം പരിണാമ ചരിത്രമുള്ള കാണ്ടാമൃഗങ്ങളെ ജീവിക്കുന്ന ഫോസിൽ (Living Fossil) എന്നാണ് വിശേഷിപ്പിക്കുന്നത്.