അന്തോണിയോ മച്ചാദോ
ദൃശ്യരൂപം
അന്തോണിയോ മച്ചാദോ | |
---|---|
ജനനം | Antonio Cipriano José María y Francisco de Santa Ana Machado y Ruiz 26 ജൂലൈ 1875 Seville, Spain |
മരണം | 22 ഫെബ്രുവരി 1939 Collioure, France | (പ്രായം 63)
തൊഴിൽ | കവി ഫ്രഞ്ച് പ്രൊഫസ്സർ |
ഭാഷ | സ്പാനിഷ് |
ദേശീയത | സ്പാനിഷ് |
Genre | കവിത |
ശ്രദ്ധേയമായ രചന(കൾ) | Soledades, Campos de Castilla |
പങ്കാളി | Leonor Izquierdo |
സ്പാനിഷ് കവിയും 'തൊണ്ണൂറ്റിയെട്ടാം തലമുറ 'എന്നറിയപ്പെടുന്ന ആധുനിക സ്പാനിഷ് സാഹിത്യ പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വവുമായിരുന്നു അന്തോണിയോ മച്ചാദോ .(1875 ജൂലൈ 26 - ഫെബ്രുവരി 22, 1939). കാല്പനികതയും പ്രതീകാത്മകതയും ഉൾച്ചേർന്ന കാവ്യകല്പനകളായിരുന്നു മച്ചാദോയുടെ കവിതകളിൽ പ്രത്യക്ഷമായിരുന്നത്. മചാദോ "പദ്യത്തിൽ സംസാരിക്കുകയും കവിതയിൽ ജീവിക്കുകയും ചെയ്തു."എന്ന് ജെറാർഡോ ഡീഗോ വിലയിരുത്തിയിരുന്നു.[1]
പ്രധാനകൃതികൾ
[തിരുത്തുക]- സോളിഡേഡ്സ് (1903)
- സോളിഡേഡ്സ്. ഗാലിറിയാസ്. ഒത്രോസ് പോയമാസ് (1907)
- കാംപോസ് ഡി കാസ്റ്റില (1912). സ്റ്റാൻലി ആപ്പിൾബോം വിവർത്തനം ചെയ്തത് ഡോവർ പബ്ളിക്കേഷൻസ്, 2007, ISBN 978-0486461779.
- പോയേസിയാസ് കോമ്പ്ലിറ്റാസ് (1917)
- ന്യൂവേസ് കാൻസിയോൺസ് (1924)
- പ്യോയിസ് ടൊമാസ് (1936, ലണ്ടൻ എഡിറ്റർ)
- ജുവാൻ ഡി മെരേന (1936)
അവലംബം
[തിരുത്തുക]- ↑ Diego, Gerardo. «Tempo» lento en Antonio Machado. Madrid: Ediciones Taurus. 1973. p=272