അനുഷ്ക മാൻചന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Anushka Manchanda
Anushka vinegas fashion store launch.jpg
Anushka Manchanda at the Vinegar fashion store launch
ജീവിതരേഖ
ജനനം (1984-02-11) 11 ഫെബ്രുവരി 1984  (37 വയസ്സ്)
Delhi, India
സംഗീതശൈലിIndipop
തൊഴിലു(കൾ)Singer, songwriter, model, VJ, actress
ഉപകരണംVocals, piano, guitar, flute, tambourine, maracas
സജീവമായ കാലയളവ്2002–present
Associated actsViva!

അനുഷ്ക മാൻചന്ദ (ജനനം :11 ഫെബ്രുവരി 1984, ഡൽഹിയിൽ) ഒരു ഇന്ത്യൻ പിന്നണി ഗായികയും മോഡലും അഭിനേത്രിയുമാണ്. അവർ പിന്നണി ഗാനരംഗത്തേയ്കു വരുന്നത് " Indipop" ഗേൾ ഗ്രുപ്പിൽനിന്നാണ്. Jhalak Dikhhla Jaa എന്ന ടെലിവിഷൻ റിയാലിറ്റി പരമ്പരയുടെ ഭാഗമായിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

അനുഷ്ക മാൻചന്ദ തമിഴ് ചിത്രങ്ങളിലൂടെയാണ് രംഗത്ത് ചരിപ്രതിഷ്ടനേടുന്നത്. തമിഴ് സംഗീത സംവിധായകനായ യുവൻ ശങ്കർ രാജയോടൊപ്പം 2004 ൽ Manmadhan എന്ന ചിത്രത്തിലെ "O Mahire" എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്.

"https://ml.wikipedia.org/w/index.php?title=അനുഷ്ക_മാൻചന്ദ&oldid=2512279" എന്ന താളിൽനിന്ന് ശേഖരിച്ചത്