Jump to content

അനുരാധ ടി.കെ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anuradha T.K.
ജനനം (1960-04-30) 30 ഏപ്രിൽ 1960  (64 വയസ്സ്)
ദേശീയതIndian
കലാലയംUniversity Visvesvaraya College of Engineering
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾIndian Space Research Organisation (ISRO)

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന വനിതാ ഗവേഷകയാണ്‌ അനുരാധ ടികെ. 1982 മുതൽ ഐഎസ്ആർഒയിൽ ജോലിചെയ്യുന്നു. ഐഎസ്ആർഒയുടെ ജിയോസാറ്റ് പദ്ധതിയുടെ പ്രോഗ്രാം ഡയറക്ടറാണ്. അനുരാധ ടികെ , വാർത്താവിനിമയ ഉപഗ്രഹങ്ങളിൽ പ്രത്യേക പരിശീലനം നേടിയൈസ്രോയിലെ (ISRO) യിലെ ഭാരത ശാസ്ത്രജ്ഞയാണ്. [1] GSAT-12 and GSAT-10. ഉപഗ്രഹ വിക്ഷേപണവുമായുള്ള ജോലിയിലും അവർ പങ്കെടുത്തിരുന്നു.

ജീവചരിത്രം

[തിരുത്തുക]

1961ൽ ബെംഗളൂരുവിൽ ജനിച്ചു.[2]

വിദ്യാഭ്യാസം

[തിരുത്തുക]

ബംഗളൂരുവിലെ [[വിശ്വേശ്വര കോളേജ് ഓഗ് എഞിനീയറിങ്ങിൽ നിന്ന് ഇലക്ട്രോണിക്സിൽ ബി.ഇ. നേടി. [3][4]

അവർ ഇസ്രോ(ISRO)യുടെ ഉപഗ്രഹ കേന്ദ്രത്തിൽ ജിയോസാറ്റ് പ്രോഗ്രാം ഡയറക്ടറായിരുന്നു. വാർത്താവിനിമയത്തിലും ഡാറ്റ ലിങ്കുകൾക്കും പ്രധാന മായ ഭൂസ്ഥിര ഉപഗ്രഹങ്ങളിലാണ്പ്രവർത്തിക്കുന്നത്.[5] She has been a leading figure in several Indian space programs.[6]

അവർ ഇസ്രോയിലെ ഏറ്റവും മുതിർന്ന വനിത ആപ്പീസറാണ്.[7] ബംഗളൂരുവിലെ ഉപഗ്രഹ പരിശോധന നടത്തലായിരുന്നു അവരുടെ ഇസ്രോയിലെ ആദ്യത്തെ ജോലി.[8]

അനുരാധ ഇസ്രോയുടെ വാർത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ്-12 വികസിപ്പിക്കാനുള്ള 20 എഞ്ചിനിയർമാർ അടങ്ങുന്ന സാങ്കേതികകൂട്ടായ്മയെ നയിച്ച പ്രൊജക്റ്റ് ഡയറക്റ്ററായിരുന്നു. [9]ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 2011 ജൂലൈയിൽ ജിസാറ്റ്-12 ഭിരാകാശത്തേക്ക് വിക്സേപിക്കുന്നതിന്റെ ചുമതല അവർക്കായിരുന്നു. സ്ത്രീകൾ മാത്രമായുള്ള ഗവേഷണ സംഘത്തിന്റെ ഭാഗമായി പ്രമോദ ഹെഗ്ഡെയ്ക്കും അനിരുദ്ധ പ്രകാശ്ത്തോടുമൊപ്പം ധവാനിലെ ഇസ്രോയുടെ പ്രധാന നിയന്ത്രണ കേന്ദ്ര(MCF) ത്തിൽ നിന്ന് ഗിസാറ്റ്-12 നെ നിർദ്ദിഷട ഭ്രമണപഥത്തിൽ എത്തിച്ചു.[10][11][12][13]

ജിസാറ്റ്-12നു വേണ്ടി പ്രവർത്തിച്ചതിനുശേഷം കുറേകൂടി വലിയ പദ്ധതിയായ ജിസാറ്റ്-10സെപ്തംബർ2012ൽ വിക്ഷേപിക്കുന്നതിന് നേതൃത്വം നൽകി.[14][15]

പുരസ്കാരം

[തിരുത്തുക]
  • ബഹിരാകാശ ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 2003 ൽ എയറോനോട്ടിക്കൽ സൊസൈറ്റിഓഫ് ഇന്ത്യയുടെ ബഹിരാകാശ സ്വർണ്ണ പതക്കം കിട്ടി.
  • 2011ൽ നാഷണൽ ഡിസൈൻ & റിസർച്ച് ഫോറം (NDRF)ന്റെ സുമൻ ശർമ്മ പുരസ്കാരം നേടി
  • I2012 ASI- ISRO Merit Award for Realisation of Indigenous Communication spacecraft
  • ജിസാറ്റ്-12 യാഥർത്ത്യമായതിൽ സംഘ നേതാവായിരുന്നതുകൊണ്ട് ഇസ്രൊ ടീം പുരസ്കാരം2012 [16]


അവലംബം

[തിരുത്തുക]
  1. "The women scientists who took India into space". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2016-12-12. Retrieved 2017-03-04.
  2. ISS. "Reaching out to the skies". indianspacestation.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2017-07-02. Retrieved 2017-03-04.
  3. "ISRO banks on womanpower for GSAT-12". Retrieved 2017-03-04.
  4. "Smt T K Anuradha – IEEE WIE Global Summit 2016". wiesummit.ieeer10.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-04.
  5. "India's rocket women". http://www.deccanchronicle.com/ (in ഇംഗ്ലീഷ്). 2017-02-26. Retrieved 2017-03-04. {{cite news}}: External link in |work= (help)
  6. "Smt T K Anuradha – IEEE WIE Global Summit 2016". wiesummit.ieeer10.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-04.
  7. "The women scientists who took India into space". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2016-12-12. Retrieved 2017-03-04.
  8. "Only the sky is the limit". www.mea.gov.in (in ഇംഗ്ലീഷ്). Retrieved 2017-03-04.
  9. "Smt T K Anuradha – IEEE WIE Global Summit 2016". wiesummit.ieeer10.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-04.
  10. "Meet ISRO's 'Space Girls'". Deccan Herald. Retrieved 2017-03-04.
  11. "The women scientists who took India into space". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2016-12-12. Retrieved 2017-03-04.
  12. "ISRO banks on womanpower for GSAT-12". Retrieved 2017-03-04.
  13. "Only the sky is the limit". www.mea.gov.in (in ഇംഗ്ലീഷ്). Retrieved 2017-03-04.
  14. ISS. "Reaching out to the skies". indianspacestation.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2017-07-02. Retrieved 2017-03-04.
  15. "Only the sky is the limit". www.mea.gov.in (in ഇംഗ്ലീഷ്). Retrieved 2017-03-04.
  16. "Smt T K Anuradha – IEEE WIE Global Summit 2016". wiesummit.ieeer10.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-04.
"https://ml.wikipedia.org/w/index.php?title=അനുരാധ_ടി.കെ.&oldid=3623028" എന്ന താളിൽനിന്ന് ശേഖരിച്ചത്