Jump to content

അനിത സോമാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനിത സോമാനി
Member-elect of the Ohio House of Representatives
from the 11th district
Assuming office
ജനുവരി 1, 2023
Succeedingഷൈല ഡേവിസ്
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്
വിദ്യാഭ്യാസംMiami University (BA)
Medical College of Ohio (MD)

ഒഹായോ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലെ പതിനൊന്നാമത്തെ ജില്ലയുടെ പ്രതിനിധിയായ ഒരു അമേരിക്കൻ ഫിസിഷ്യനും രാഷ്ട്രീയക്കാരിയുമാണ് അനിത സോമാനി. 2022 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട അവർ 2023 ജനുവരി 1 ന് ചുമതലയേറ്റു.

വിദ്യാഭ്യാസം

[തിരുത്തുക]

സോമാനി മിയാമി യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഒഹായോ മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിനും നേടി.[1]

1994 മുതൽ 2020 വരെ, സോമാനി ഒരു ഒബിജിവൈഎൻ ആയിരുന്നു. കോംപ്രിഹെൻസീവ് വിമൻസ് കെയറിന്റെ ഉടമയും ആയിരുന്നു. 2020-ൽ ഓഹിയോ ഹെൽത്തിൽ ഗൈനക്കോളജിസ്റ്റായി ചേർന്നു. 2022 നവംബറിൽ ഒഹായോ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലേക്ക് സോമാനി തിരഞ്ഞെടുക്കപ്പെട്ടു[2][3]

അവലംബം

[തിരുത്തുക]
  1. "Anita Somani". Ballotpedia (in ഇംഗ്ലീഷ്). Retrieved 2022-12-11.
  2. "Anita Somani". Matriots Ohio (in ഇംഗ്ലീഷ്). Retrieved 2022-12-11.
  3. "Another CMA Physician Running for Ohio Legislature". Columbus Medical Association Blog (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-12-11.
"https://ml.wikipedia.org/w/index.php?title=അനിത_സോമാനി&oldid=4098600" എന്ന താളിൽനിന്ന് ശേഖരിച്ചത്