അനഗ്ലൈഫ് ത്രീഡി
ദൃശ്യരൂപം
നീല-ചുവപ്പ് അല്ലെങ്കിൽ,പച്ച-ചുവപ്പ് എന്നീ നിറങ്ങളുപയോഗിച്ചു രൂപപ്പെടുത്തുന്ന ത്രിമാന ദൃശ്യമാണു അനഗ്ലൈഫ് ത്രീഡി .ഇമേജ് എഡിറ്റിംഗ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ നിശ്ചിത അകലത്തിൽ വച്ചെടുക്കുന്ന ഒരു ദൃശ്യത്തിന്റെ രണ്ടു വ്യത്യസ്ത ഭാഗങ്ങൾ അനുയോജ്യമായ അനുപാതത്തിൽ സമന്വയിപ്പിച്ച് വളരെ ലളിതമായി ഇത്തരം ചിത്രങ്ങൽനിർമ്മിക്കാൻ സാധിക്കും. ഇത്തരം ദൃശ്യങ്ങൽ വീക്ഷിക്കുന്നതിനുള്ള "അനഗ്ലൈഫ് ത്രീഡി കണ്ണടകൽ" ഇപ്പോൽ വിപണിയിൽ ലഭിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Anaglyphs എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- The Stereoscopic 3D Channel on Vimeo
- Phereo: Stereo Photo Sharing Website - enables stereo image conversion from/to anaglyph format
- 1000 High Quality 3D images of South America Archived 2014-12-16 at the Wayback Machine. - Images viewable as 3D anaglyphs or parallel images
- TIM Archived 2012-02-11 at the Wayback Machine. - Online raytracer that also generates anaglyphs (for red/blue glasses) and autostereograms