അദിയ്യ് ഇബ്നു ഹാതിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അദിയ്യ് ഇബ്നു ഹാതിം ( عدي ابن حاتم الطائي ) മുഹമ്മദ് നബിയുടെ അനുചരനും ത്വയ്യ്‌ എന്ന അറബ് ഗോത്ര നേതാവും ആയിരുന്നു.അറബികൾക്കിടയിൽ ഔദാര്യത്തിനു പേരുകേട്ട ഹാതമു തായി എന്ന കവിയുടെ മകനാണ് അദ്ദേഹം .[1] എ ഡി 630 ഇൽ (ഹിജ്‌റ 9) അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ചു.

അവലംബം[തിരുത്തുക]

  1. The Living Prophet by Syed Sulaiman Nadvi. pp. 106
"https://ml.wikipedia.org/w/index.php?title=അദിയ്യ്_ഇബ്നു_ഹാതിം&oldid=3305849" എന്ന താളിൽനിന്ന് ശേഖരിച്ചത്