അത്ഭുതം
ദൃശ്യരൂപം
"അത്ഭുതം" | |
---|---|
സഞ്ചാരിഭാവങ്ങൾ | ജിജ്ഞാസ, ജിജ്ഞാസ |
ദോഷം | പിത്തം |
ഗുണം | രജസ് |
കോശം | മനോമയി കോശം |
സഹരസങ്ങൾ | ഭയങ്കരം, കരുണം |
വൈരി രസങ്ങൾ | രൗദ്രം |
നിക്ഷ്പക്ഷ രസങ്ങൾ | ശാന്തം, വീരം, ശൃംഗാരം, ഹാസ്യം, ബീഭത്സം |
ഉല്പന്നം | ആഹ്ലാദം |
സിദ്ധി | ലഘിമ |
നവരസങ്ങളിൽ ഒന്നാണു അത്ഭുതം. സ്ഥായി വിസ്മയം. ആവേഗം, സംഭ്രമം, പ്രഹർഷം, ചപലത, ഉന്മാദം, ധൃതി, ജഡത, പ്രളയം മുതലായവ സഞ്ചാരിഭാവങ്ങൾ.
അവതരണരീതി
[തിരുത്തുക]പുരികങ്ങൾ ഒരുപോലെ ഭംഗിയിൽ പൊക്കി ദൃഷ്ടി ക്രമേണ പുറത്തേക്കു തളളി ഇരുപോളകളും നീളം വരുത്തിക്കൊണ്ടു നോക്കി, താടിയും കഴുത്തും മുന്നോട്ടല്പം തളളിപ്പിടിച്ച് മുഖത്തെ പ്രസന്നമാക്കി വച്ചാൽ അത്ഭുതരസം.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-29. Retrieved 2017-03-14.