അതുലൻ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2021 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
എ.ഡി. പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുലൻ ഇന്നത്തെ വടക്കൻ കേരളത്തിൽ (മലബാർ തീരം) സ്ഥിതി ചെയ്യുന്ന മൂഷിക അല്ലെങ്കിൽ ഏഴിമല രാജ്യത്തിലെ ഒരു മധ്യകാല സംസ്കൃത കവിയായിരുന്നു.[1][2] ആ രാജ്യം ഭരിച്ചിരുന്ന രാജവംശത്തെക്കുറിച്ചുള്ള ഒരു മഹാകാവ്യമായ (ഇതിഹാസ കാവ്യം) മൂഷികവംശത്തിന്റെ കർത്താവെന്ന നിലയിലാണഅ അതുലൻ കൂടുതലായി അറിയപ്പെടുന്നത്.[3][4] ആഢ്യകവി തോലനും അതുലനും ഒരാളാണെന്നും അല്ല വേറെയാണ് എന്നും രണ്ട് അഭിപ്രായം കാണുന്നു.
അവലംബം
[തിരുത്തുക]- ↑ Narayanan, M. G. S. (2013) [1972]. Perumals of Kerala. Thrissur (Kerala): CosmoBooks. pp. 178–179. ISBN 9788188765072.
- ↑ Thapar, Romila (2003) [2002]. The Penguin History of Early India: From the Origins to AD 1300. Penguin Books. pp. 394–95.
- ↑ Mailaparambil, Binu John (2012). Lords of the Sea: The Ali Rajas of Cannanore and the Political Economy of Malabar (1663-1723). Leiden: Brill. p. 10. ISBN 978-90-474-4471-8.
- ↑ Narayanan, M. G. S. (2013) [1972]. Perumals of Kerala. Thrissur (Kerala): CosmoBooks. pp. 178–179. ISBN 9788188765072.