അണ്ടർറൈറ്റിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു നിശ്ചിത തുക വരെയുള്ള ഓഹരികൾ, പൊതു ജനങ്ങൾ വാങ്ങിക്കുന്നില്ലങ്കിൽ ,അവ ഏറ്റെടുത്ത് കൊള്ളാം എന്ന് കമ്പനിക്ക് ഉറപ്പ് നൽകി ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ധനകാര്യ സ്ഥാപനങ്ങളെ അണ്ടർറൈറ്റർമാർ എന്ന് പറയുന്നു.[1]

അവലംബം[തിരുത്തുക]

  1. "UW | meaning in the Cambridge English Dictionary". dictionary.cambridge.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-23.
"https://ml.wikipedia.org/w/index.php?title=അണ്ടർറൈറ്റിംഗ്&oldid=3765635" എന്ന താളിൽനിന്ന് ശേഖരിച്ചത്