Jump to content

അഡോവാ യുദ്ധം

Coordinates: 14°1′8″N 38°58′24″E / 14.01889°N 38.97333°E / 14.01889; 38.97333 (Battle of Adwa)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡോവാ പോരാട്ടം
ഒന്നാം ഇറ്റലി-എത്യോപ്യ യുദ്ധം ഭാഗം

Tapestry of the Battlescene
തിയതിമാർച്ച് 1, 1896
സ്ഥലം14°1′8″N 38°58′24″E / 14.01889°N 38.97333°E / 14.01889; 38.97333 (Battle of Adwa)
അഡോവ, എത്യോപ്യ
ഫലംDecisive Ethiopian victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
എത്യോപ്യ ഇറ്റലി
പടനായകരും മറ്റു നേതാക്കളും
Menelik II
Taytu Betul
Makonnen
Mengesha Yohannes
Oreste Baratieri
ശക്തി
~100,000 (80,000 with firearms),
Unknown number of artillery and machine guns
17,700 (all with firearms),
56 artillery guns
നാശനഷ്ടങ്ങൾ
4,000–5,000 കൊല്ലപ്പെട്ടു,
8,000 മുറിവേറ്റു[1]
7,000 കൊല്ലപ്പെട്ടു,
1,500 മുറിവേറ്റു,
3,000 പിടിക്കപ്പെട്ടു[1]

1896 മാർച്ച് 1-ന് എത്യോപ്യയുടെ വടക്കൻ പ്രദേശത്തുള്ള അഡോവായിൽവച്ച് എത്യോപ്യൻ സൈന്യവും ഇറ്റാലിയൻ സൈന്യവും തമ്മിൽ നടന്ന യുദ്ധമാണ് അഡോവാ യുദ്ധം. 1,00,000 പേരടങ്ങുന്ന എത്യോപ്യൻ സൈന്യത്തെ ചക്രവർത്തിയായ മെനിലിക്ക് II-ാമനും (1844-1913), 17,700 പേരുള്ള ഇറ്റാലിയൻ പട്ടാളത്തെ ജനറൽ ഓറെസ്റ്റെ ബരാഷ്യറും ആയിരുന്നു നയിച്ചത്. യുദ്ധത്തിൽ എത്യോപ്യക്ക് 4000-നും 5,000-നും ഇടയ്ക്ക് സൈനികർ നഷ്ടപ്പെട്ടപ്പോൾ, 7,000 ഇറ്റലിക്കാർ വധിക്കപ്പെടുകയും 3,000 പേർ തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു. ഈ യുദ്ധത്തിന്റെ ഫലമായി എത്യോപ്യക്ക് സ്വാതന്ത്ര്യം ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 von Uhlig, Siegbert, Encyclopaedia Aethiopica: A-C (Wiesbaden:Harrassowitz Verlag, 2003), pp. 108.
"https://ml.wikipedia.org/w/index.php?title=അഡോവാ_യുദ്ധം&oldid=2928356" എന്ന താളിൽനിന്ന് ശേഖരിച്ചത്