അഞ്ചകള്ളകോക്കാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ചകള്ളകോക്കാൻ
സംവിധാനംഉല്ലാസ് ചെമ്പൻ
നിർമ്മാണംചെമ്പൻ വിനോദ് ജോസ്
വിതരണംസെന്റ്രൽ പിച്ചെർസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

2024 ലെ ഒരു പാശ്ചാത്യ ക്രൈം ഡ്രാമ ചിത്രമാണ് അഞ്ചകള്ളകോക്കാൻ.[1] 1986 ലെ തിരഞ്ഞെടുപ്പ് ദിനത്തിൽ ഒരു ഭൂവുടമ കൊല്ലപ്പെടുകയും നടവരമ്പന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഒരു കുടുംബത്തോട് വിദ്വേഷം പുലർത്തിയിരുന്ന കൊലയാളിയെ കണ്ടെത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം. [2][3][4]

നടൻമാർ[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. കുമാർ, രൂപേഷ് (21 മാർച്ച് 2024). "ഷർട്ടിടാത്ത സുരേഷ് ഗോപി ട്രാജഡി; ഷർട്ടിട്ട ഗില്ലാപ്പികളാണ് മരണമാസ്സ്". www.mediaoneonline.com.
  2. "'Anchakkallakokkan' movie review: Fails to leave an impact despite stylistic flourishes". The Hindu.
  3. "'Anchakkallakokkan' movie review: Equally ambitious and uninspiring look at malevolence". Indian New Express.
  4. Features, C. E. (2024-03-05). "Trailer of Chemban Vinod Jose-Lukman Avaran's Anchakkallakokkan out". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-03-05.
  5. "ഇത് ലോക്കലല്ല, വെസ്റ്റേണുമാണ്, ത്രസിപ്പിക്കുന്ന അഞ്ചക്കള്ളകോക്കാൻ, റിവ്യു". Asianet News Network Pvt Ltd.
"https://ml.wikipedia.org/w/index.php?title=അഞ്ചകള്ളകോക്കാൻ&oldid=4080427" എന്ന താളിൽനിന്ന് ശേഖരിച്ചത്