അജ്ഞാത കർതൃകം
Jump to navigation
Jump to search
![]() |
|
ഏതെങ്കിലും ചൊല്ലുകൾ, കവിതകൾ, കഥകൾ, ലേഖനങ്ങൾ, തുടങ്ങി ആരു രചിച്ചതാണെന്നറിയാത്ത കൃതികളെ അജ്ഞാത കർതൃകങ്ങൾ എന്നു പറയുന്നു. അറിയപ്പെടാതെ പോയ കർത്താക്കൾ, പേരു വെളിപ്പെടുത്താത്ത രചയിതാക്കൾ, തുടങ്ങിയവരാണ് ഇത്തരം കൃതികൾ രചിച്ചതെന്നു കരുതപ്പെടുന്നു.
ഉദാഹരണം[തിരുത്തുക]
ഇന്ന് നിലവിലുള്ള പല ചൊല്ലുകളും ആരു രചിച്ചെന്നോ ഉണ്ടാക്കിയെന്നോ അറിവില്ല.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വർഗ്ഗം:അജ്ഞാതകർത്തൃകങ്ങൾ എന്ന താളിലുണ്ട്.