അജ്ഞലി പവാർ
ദൃശ്യരൂപം
Anjali Pawar | |
---|---|
ദേശീയത | Indian |
മറ്റ് പേരുകൾ | Anjali Pawar-Kate |
തൊഴിൽ | Director of Sakhee, consultant for Against Child Trafficking |
അജ്ഞലി പവാർ മഹാരാഷ്ട്രയിലെ പൂനയിലുള്ള നൺ-ഗവൺമെന്റൽ ഓർഗനൈസേഷൻ (NGO) പ്രസിഡന്റാണ്. ശിശു സംരക്ഷണത്തെ സംബന്ധിച്ചുവരുന്ന പ്രശ്നപരിഹാരപ്രവർത്തനമാണ് നടത്തിവരുന്നത്. [1] പ്രീത് മന്ദിർ അഡോപ്ക്ഷൻ കേസിൽ അജ്ഞലി വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഹെയിൻസിന് മാതാപിതാക്കളെ കണ്ടുപിടിക്കാനും സഹായിച്ചിരുന്നു. [2]പുതിയ ഒരുനിയമം വരുന്നതുവരെ ഇന്റർ കൗണ്ടി അഡോപ്ക്ഷൻ നിർത്തിവയ്ക്കാനായി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. [3]
അവലംബം
[തിരുത്തുക]External links
[തിരുത്തുക]- Against Child Trafficking (Official website)