അജിത് നൈനാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അജിത് നൈനാൻ
Born1955
Hyderabad, Andhra Pradesh (present-day Telangana)
OccupationCartoonist
NationalityIndian
GenrePolitical cartoons

Ajit Ninan (born in 1955 in Hyderabad, India) is a well ഇന്ത്യാ ടുഡേ,ടൈംസ് ഓഫ് ഇന്ത്യാ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി വരയ്ക്കുന്ന കാർട്ടൂണിസ്റ്റാണ് അജിത് നൈനാൻ.(ജ: 1955-ഹൈദരാബാദ്).ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു വരുന്ന നൈനാൻസ് വേൾഡ് ശ്രദ്ധേയമായ ഒരു കാർട്ടൂൺ തുടർപംക്തിയാണ്.രാഷ്ട്രീയവുമായി ബന്ധപ്പെട്ട നൈനാന്റെ കാർട്ടൂണുകളാണ് ഏറെയും പ്രസിദ്ധീകരിച്ചിട്ടുള്ളത്.[1]

കോമിക് രചനകൾ[തിരുത്തുക]

 • ഡിറ്റക്ടീവ് മൂച് വാലാ

കാർട്ടൂണുകൾ[തിരുത്തുക]

 • അജിത് നൈനാൻസ് ഫണ്ണി വേൾഡ്, - ടാർജറ്റ് മാസിക
 • ജസ്റ്റ് ലൈക് ദാറ്റ്! ടൈംസ് ഓഫ് ഇന്ത്യ
 • ലൈക് ദാറ്റ് ഒൺലി ! -നൈനാൻ & ജഗ് സുരയ്യ.[2]
 • സെന്റർ സ്റ്റേജ്, ഇന്ത്യാ ടുഡേ
 • 'നൈനാൻസ് വേൾഡ്,
 • പോളി ട്രിക്സ്.

പുസ്തകങ്ങൾ[തിരുത്തുക]

 • Ajit Ninan and Jug Suraiya (2007). Like That Only. Times Group Books. ISBN 81-89906-13-5.
 • Ninan, Ajit, and Sudeep Chakravarti (eds.). The India Today Book of Cartoons. New Delhi: Books Today, 2000.

അവലംബം[തിരുത്തുക]

 1. Cartoonists revel in India's mammoth election.
 2. "Two for the laughs". Chennai, India: The Hindu. 30 August 2007. മൂലതാളിൽ നിന്നും 2009-11-11-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=അജിത്_നൈനാൻ&oldid=3649871" എന്ന താളിൽനിന്ന് ശേഖരിച്ചത്