അങൽ ആസ്പത്രി
ദൃശ്യരൂപം
| അങൽ ആസ്പത്രി | |
|---|---|
| ഉഗാണ്ട കാത്തലിക് മെഡിക്കൽ ബ്യൂറൊ | |
![]() | |
| Geography | |
| Location | അങൽ, ന്യരവുർ, നെബ്ബി ജില്ല, |
| Coordinates | 2°24′27″N 31°11′33″E / 2.40750°N 31.19250°E |
| Organisation | |
| Care system | സ്വകാര്യം |
| Type | സമുദായം |
| Services | |
| Emergency department | I |
| Beds | 260 |
| History | |
| Opened | 1940 |
| Links | |
| Other links | Hospitals in Uganda |
സെന്റ് ലൂക്സ് ആസ്പത്രി, അങൽ, എന്ന ഈ ആസ്പത്രി ഉഗാണ്ടയുടെ ഉത്തര മേഖലയിലെ പശ്ചിമ നൈൽ ഉപമേഖലയിലെ നെബ്ബി ജില്ലയിലെ അങൽ ഗ്രാമത്തിലെ സ്വകാര്യ സമുദായ ആസ്പത്രിയാണ്. ഉഗാണ്ടയുടെ വടക്കൻ മേഖലയിലെ നെബ്ബി ജില്ലയിലെ അങൽ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.
കുറിപ്പുകൾ
[തിരുത്തുക]പുറത്തേക്കുക്ക്ക്ക കണ്ണികൾ
[തിരുത്തുക]- Angal Hospital Official Website Archived 2012-03-26 at the Wayback Machine
