അഗസ്ത്യമല മരപ്പല്ലി
ദൃശ്യരൂപം
കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം മരപ്പല്ലിയാണ് അഗസ്ത്യമല മരപ്പല്ലി - ക്നാമാസ്പിസ് മാകുലിക്കോലിസ് (ശാസ്ത്രീയനാമം: Cnemaspis Maculicollis).[1] ചെന്തുരുണി വന്യജീവി സങ്കേതത്തിലെ നാലായിരത്തിലേറെ അടി ഉയരമുള്ള പാണ്ടി മൊട്ടയിലെ ചോലക്കാടുകളിൽ നിന്നാണ് കണ്ടെത്തിയത്. വലിപ്പമുള്ള ഈ മരപ്പല്ലികളുടെ കഴുത്തിലെ നെക്ക്ലൈസ് പോലുള്ള തൂവെള്ള നിറത്തിലുള്ള പൊട്ടുകളാണ് ഇവയുടെ പ്രധാന പ്രത്യേകത.