അഖില ഭാർഗവൻ
ദൃശ്യരൂപം
മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് അഖില ഭാർഗവൻ. 'അനുരാഗ് എഞ്ചിനീയറിംഗ് വർക്സ് എന്ന വെബ് സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയത്തിലേക്ക് വരുന്നത്.
അഭിനയ ജീവിതം
[തിരുത്തുക]| വർഷം | പേര് | ഭാഷ | കഥാപാത്രം | കുറിപ്പ് |
|---|---|---|---|---|
| 2023 | പൂവൻ | മലയാളം | വീണ | ആദ്യ സിനിമ |
| 2023 | അയൽവാശി | മലയാളം | സ്‌മൃതി | |
| 2024 | പ്രേമലു | മലയാളം | കാർത്തിക |