അക്ഷര ഹാസൻ
ദൃശ്യരൂപം
Akshara Haasan | |
---|---|
ജനനം | Akshara Haasan |
ദേശീയത | Indian |
മറ്റ് പേരുകൾ | Akshu |
തൊഴിൽ | Actress |
സജീവ കാലം | 2010–present |
മാതാപിതാക്ക(ൾ) | Kamal Haasan Sarika Thakur |
ബന്ധുക്കൾ | Shruthi Haasan (sister) Suhasini Maniratnam (cousin) Charu Haasan (uncle) Chandra Haasan (uncle) Anu Haasan (cousin) |
കുടുംബം | See Haasan family |
അക്ഷര ഹാസൻ തമിഴ് , ഹിന്ദി ഭാഷകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രി ആണ്. പ്രശസ്ത അഭിനേതാവ് കമലഹാസന്റെ മകളാണ് ഇവർ. 2015 ൽ റിലീസ് ചെയ്ത കോമഡി ചിത്രമായ ഷാമിതാബ് ആണ് ഇവരുടെ ആദ്യ ചിത്രം. തമിഴകത്തെ പ്രശസ്ത താരം ശ്രുതി ഹാസൻ ഇവരുടെ സഹോദരി ആണ്.
കുടുംബം
[തിരുത്തുക]കമലഹാസന്റെയും സരിക താക്കൂറിന്റെയും മകളായി ചെന്നൈയിലാണ് അക്ഷര ഹാസൻ ജനിച്ചത്.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]- ഷാമിതാബ് (2015)....അക്ഷര പാൻഡേയ്
- ലാലി കി ഷാദി മേയ്ൻ ലാഡൂ ദിവാനി (2017)...ലാലി
- വിവേഗം (2017)...നടാഷ
- കാദരം കൊണ്ടാൻ (2019)