അകിമെൽ ഒ'ഒധാം (പിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pima
O'odham portraits
Total population
19,921 +/-4,574 (2010)[1]
Regions with significant populations
United States United States (Arizona Arizona)
Languages
O'odham, English, Spanish
Religion
Roman Catholicism, traditional tribal religion[2]
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Ak-Chin O'odham, Hia C-ed O'odham,
Tohono O'odham

പിമ /ˈpiːmə/[3] അഥവാ അകിമെൽ ഒ'ഒധാം, "നദീ ജനങ്ങൾ” (River People), ഐക്യനാടുകളിലെ അമേരിക്കൻ ഇന്ത്യൻ വംശക്കാരിലെ ഒരു വിഭാഗമാണ്. ഇവർ നേരത്തേ പിമ എന്നറിയപ്പെട്ടിരുന്നു. ഇവരുടെ ആദിമ അധിവാസമേഖല ഇന്നത്തെ മദ്ധ്യ, തെക്കൻ അരിസോണയാണ്. ഇന്നത്തെക്കാലത്ത് അവശേഷിച്ച ഈ വർഗ്ഗക്കാരിലധികവും അകിമെൽ ഒ'ഒധാം എന്ന ഗോത്രത്തിലെ രണ്ടു വ്യത്യസ്ത ബാൻറുകളിൽ ഉൾപ്പെട്ട് രണ്ട് റിസർവ്വേഷനുകളിലായി വസിക്കുന്നു. കേലി അകിമൽ ഒ'ഒധാം ബാൻറ്, ജില റിവർ ഇന്ത്യൻ കമ്യൂണിറ്റിയിലും (GRIC) ഓങ്ക് അകിമെൽ ഒ'ഒധാം ബാൻറ്, സാൾട്ട് റിവർ പിമ-മാരിക്കോപ്പ ഇന്ത്യൻ കമ്യൂണിറ്റിയിലുമായാണ് (SRPMIC) വസിക്കുന്നത്.

1688 നു മുമ്പുള്ള ചരിത്രം[തിരുത്തുക]

1694 നു ശേഷമുള്ള ചരിത്രം[തിരുത്തുക]

അകിമെൽ ഒ'ഒധാമും സാൾട്ട് നദിയും[തിരുത്തുക]

ആധുനിക ജീവിതം[തിരുത്തുക]

ആചാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. U.S. Census Bureau, 2011 American Community Survey, http://factfinder2.census.gov/faces/tableservices/jsf/pages/productview.xhtml?pid=ACS_10_1YR_B02005&prodType=table
  2. Pritkzer, 62
"https://ml.wikipedia.org/w/index.php?title=അകിമെൽ_ഒ%27ഒധാം_(പിമ)&oldid=2666210" എന്ന താളിൽനിന്ന് ശേഖരിച്ചത്