അംബ്രോസിയ
ദൃശ്യരൂപം
ഗ്രീക്ക് പുരാണത്തിൽ പരാമർശിക്കുന്ന അമൃതാണ് ആംബ്രോസിയ (Ambrosia) ഇത് ഭക്ഷിക്കുന്നവർക്ക് മരണമുണ്ടാകില്ല. ആംബ്രോസിയ ഒരു പാനീയമാണെന്നും അല്ല കേക്ക് പോലുള്ളതാണെന്നും വിശ്വാസമുണ്ട്. ഹോമറുടെ രചനകളിൽ ഇത് ഒരു ഖരപദാർത്ഥമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മറ്റുള്ളവയിൽ ഒരു പാനീയമായും.