Jump to content

"പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 40: വരി 40:




==പുറത്തേക്കുള്ള കണ്ണികള്‍‌==
==ബാഹ്യലിങ്ക്‌==


http://www.harappa.com/script/maha12.html
*http://www.harappa.com/script/maha12.html
*http://www.harappa.com/arrow/stone_celt_indus_signs.html

*http://saivaneri.org/who_are_saiva_vellalars_or_saivapillais.htm
http://www.harappa.com/arrow/stone_celt_indus_signs.html
*http://www.harappa.com

*http://www.murugan.org
http://rds.yahoo.com/_ylt=A0oGkjYGoNpI.AYATHpXNyoA;_ylu=X3oDMTByYWZxb2M3BHNlYwNzcgRwb3MDNQRjb2xvA3NrMQR2dGlkAw--/SIG=12kdkjuic/EXP=1222373766/**http%3a//saivaneri.org/who_are_saiva_vellalars_or_saivapillais.htm

http://www.harappa.com

http://www.murugan.org

20:41, 24 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം, തമിഴ്‌ ഭാഷകള്‍ സംസാരിക്കുന്ന ജനതയുടെ ഇടയില്‍ സാധാരണമായ പേര്‌. ഹാരപ്പന്‍ മുദ്രകളില്‍ പോലും കാണപ്പെട്ടിരുന്നതും മലയാളഭാഷയിലെ ഏറ്റവും പ്രാചീനവും ആയ പദമാണിതെന്ന് വാദമുണ്ട്. ശ്രീലങ്ക, സിങ്കപ്പൂര്‌,മലേഷ്യാ, തെക്കേ ആഫ്രിക്ക ഫിജി എന്നീ രാജ്യങ്ങളിലും പിള്ളമാരുണ്ട്‌. കൂടുതലും വെള്ളാളരിലും നായന്മാരിലും ആണെങ്കിലും കൃസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളിലും പിള്ളമാരുണ്ട്‌. പാണ്ഡ്യ, ചോള, ചേര രാജ്യങ്ങളിലെ വെള്ളാളാണ്‌ പിള്ളമാരായി അറിയപ്പെട്ടിരുന്നത്‌.

ഹാരപ്പന്‍ മുദ്രകളില്‍ പോലും കാണപ്പെട്ടിരുന്നു പിള്ള എന്ന പേര്‍. (ഹാരപ്പന്‍.കോം ,മുരുകന്‍. ഓര്‍ഗ്‌ എന്നീ വെബ്‌സൈറ്റുകളില്‍ മുരുക പിള്ള, അനില്‍ പിള്ള എന്നിവരെ കാണാം)

തമിഴ്‌ നാട്ടില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയ വെള്ളാളരില്‍ പിള്ളമാരായിരുന്നു നല്ലപങ്കും. കണക്കെഴുതുന്ന ജോലി യും സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലിയും അവരുടെ കുത്തകയായിരുന്നതിനാല്‍ കണക്കപിള്ള എന്ന പ്രയോഗം ഉണ്ടായി.പാര്‍വത്യകാരും വെള്ളാളരായിരുന്നു. അതിനാല്‍ പിള്ളയണ്ണന്‍ എന്നവര്‍ അറിയപ്പെട്ടു. കൃസ്ത്യാനികളും മുസ്ലിമുകളും മറ്റിതര സമുദായക്കാരും അവരെ പിള്ളേച്ചന്‍ എന്നു വിളിച്ചു പോന്നു.

ഇതര മതങ്ങളിലേക്കു മാര്‍ഗ്ഗം കൂടിയവര്‍ മാര്‍ഗ്ഗപ്പിള്ള എന്നു വിളിക്കപ്പെട്ടു.കാലക്രമത്തില്‍ അത്‌ മാപ്പിള എന്നായി. കൃസ്ത്യന്‍-മുസ്ലിം മതങ്ങളില്‍ അങ്ങിനെയാണ്‌ മാപ്പിളമാരുണ്ടായത്‌. (ഇടമറുകിന്റെ സെന്റ്‌ തോമസ്‌ ഒരു കെട്ടു കഥ 2003 പേജ്‌ 198 കാണുക)


മലയാള ശൈലികളില്‍

കുട്ടി, ചെറുത് എന്നൊക്കെയുള്ള അര്‍ഥത്തില്‍ പിള്ള എന്നു പറയും

  • തള്ളയും പിള്ളയും
  • അമ്മിയും പിള്ളയും
  • പിള്ളക്കല്ല്‌
  • പിള്ളമനസ്സില്‍ കള്ളമില്ല
  • പിള്ളയാര്‍ (ഗണപതി)
  • പിള്ളകളി
  • പിള്ളേരോണം
  • പിള്ളത്തമിഴ്‌


അവലംബം

ഇടമറുക്‌.സെന്റ്‌ തോമസ്‌ ഒരു കെട്ടുകഥ, ഇന്‍ഡ്യന്‍ എതീസ്റ്റ്‌ പബ്ലീഷേര്‍സ്‌ 2003


പുറത്തേക്കുള്ള കണ്ണികള്‍‌

"https://ml.wikipedia.org/w/index.php?title=പിള്ള&oldid=258610" എന്ന താളിൽനിന്ന് ശേഖരിച്ചത്