എബന്‍ മോഗ്ലന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eben Moglen എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ജനനം: | ജൂലൈ 13, 1959 |
|---|---|
| തൊഴില്‍: | Professor of Law and Legal history at Columbia University, Director-Counsel and Chairman, Software Freedom Law Center |
| വെബ് സൈറ്റ്: | http://emoglen.law.columbia.edu |
സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടര്‍ കൗണ്‍സലും ചെയര്‍മാനുമാണ് എബന്‍ മോഗ്ലന്‍ (ജനനം: ജൂലൈ 13, 1959). ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ ജനനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അനേക സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ കക്ഷികളില്‍ ഉള്‍പ്പെടുന്നു. ആദ്യകാലത്ത് ഇദ്ദേഹം ഒരു പ്രോഗ്രാമിങ് ഭാഷാ രൂപകല്‍പകനായിരുന്നു. 2000 മുതല്‍ 2007 വരെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സില്‍ അംഗമായിരുന്നു. ഇപ്പോള്‍ കൊളംബിയ സര്‍വകലാശാലയില്‍ നിയമ-മിയമ ചരിത്ര അദ്ധ്യാപകനായും പ്രവര്‍ത്തിക്കുന്നു.
|
|||||||||||||||||||