2 ഹരിഹർ നഗർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 2 ഹരിഹർ നഗർ | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ |
|
| സംവിധാനം | ലാൽ |
| നിർമ്മാണം | ലാൽ പി.എൻ. വേണുഗോപാൽ |
| രചന | ലാൽ |
| അഭിനേതാക്കൾ | മുകേഷ് ജഗദീഷ് സിദ്ദിഖ് അശോകൻ ലക്ഷ്മി റായ് |
| സംഗീതം | അലക്സ് പോൾ |
| ഗാനരചന | ബിച്ചു തിരുമല |
| ഛായാഗ്രഹണം | വേണു |
| ചിത്രസംയോജനം | വി. സാജൻ |
| സ്റ്റുഡിയോ | ലാൽ ക്രിയേഷൻസ് |
| വിതരണം | ലാൽ റിലീസ് (ഇന്ത്യ) പി.ജെ. എന്റർടെയിൻമെന്റ്സ് യൂറോപ്പ് |
| റിലീസിങ് തീയതി | 2009 ഏപ്രിൽ 1 |
| സമയദൈർഘ്യം | 136 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
2009-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് 2 ഹരിഹർ നഗർ. ലാൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അദ്ദേഹവും സിദ്ദിഖും ചേർന്ന് സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ആദ്യ ഭാഗത്തിലെ നടന്മാരായ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ തുടങ്ങിയവർ തന്നെയാണ് ഈ ചിത്രത്തിലേയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി റായ് ആണ് ഈ ചിത്രത്തിലെ നായിക.
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മുകേഷ് | മഹാദേവൻ |
| സിദ്ദിഖ് | ഗോവിന്ദൻ കുട്ടി |
| ജഗദീഷ് | അപ്പുക്കുട്ടൻ |
| അശോകൻ | തോമസ്സുകുട്ടി |
| ലക്ഷ്മി റായ് | മായ |
| രോഹിണി | മഹാദേവന്റെ ഭാര്യ |
| ലെന | ഗോവിന്ദൻ കുട്ടിയുടെ ഭാര്യ |
| റീനാ ബഷീർ | അപ്പുക്കുട്ടന്റെ ഭാര്യ |
| രാഖി | തോമസ്സുകുട്ടിയുടെ ഭാര്യ |
| അപ്പ ഹാജ | സബ് ഇൻസ്പെകറ്റർ ചെറിയാൻ |
| വിനീത് | ശ്യാം |
| സലീം കുമാർ | അയ്യപ്പൻ |
| ജനാർദ്ദനൻ | വികാരിയച്ചൻ |
| കൊച്ചു പ്രേമൻ | കല്യാണ ബ്രോക്കർ |
| ഗീത വിജയൻ | അതിഥി താരം |
| കവിയൂർ പൊന്നമ്മ | അതിഥി താരം |
| രേഖ | അതിഥി താരം |
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് 2 ഹരിഹർ നഗർ
- 2 ഹരിഹർ നഗർ – മലയാളസംഗീതം.ഇൻഫോ
- 2 Harihar Nagar