ടൂർണമെന്റ് (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടൂർണമെന്റ് | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | ലാൽ |
| നിർമ്മാണം | ലാൽ |
| രചന | ലാൽ |
| ആഖ്യാനം | ലാൽ |
| അഭിനേതാക്കൾ |
|
| സംഗീതം |
|
| ഗാനരചന | ശരത് വയലാർ |
| ഛായാഗ്രഹണം | വേണു |
| ചിത്രസംയോജനം | വി. സാജൻ |
| സ്റ്റുഡിയോ | ലാൽ ക്രിയേഷൻസ് |
| വിതരണം | ലാൽ റിലീസ് |
| റിലീസിങ് തീയതി | 2010 ഡിസംബർ 25 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ലാൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ടൂർണമെന്റ്. മനു, രൂപ മഞ്ജരി, ഫഹദ് ഫാസിൽ, പ്രവീൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ലാൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
അഭിനേതാക്കൾ [തിരുത്തുക]
- മനു – ബോബി വർഗ്ഗീസ്
- രൂപ മഞ്ജരി – അശ്വതി അലക്സ്
- ഫഹദ് ഫാസിൽ – വിശ്വനാഥൻ
- പ്രവീൺ – ഉസ്മാൻ അലി
- ജോൺ – ബാലചന്ദ്രൻ
- ആര്യൻ - ജോൺ ബാലസുബ്രഹ്മണ്യം
- പ്രജിൻ
- സലീം കുമാർ – കറുപ്പയ്യ
- കൊച്ചുപ്രേമൻ – ക്ലീറ്റസ്
- ഇന്ദ്രൻസ് – ആദിവാസി
- സിദ്ദിഖ് – പരിശീലകൻ
ഗാനങ്ങൾ [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്.
| # | ഗാനം | ഗായകർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "ഹേയ്യോ" | വിനോദ് വർമ്മ, മായ, ശ്രീചരൺ | 5:26 | |
| 2. | "മനസ്സിൽ" | നരേശ് അയ്യർ, ദീപക് ദേവ്, മേഘ | 4:36 | |
| 3. | "മയിലേ (കരോക്കേ)" | ഇൻസട്രമെന്റൽ | 4:35 | |
| 4. | "നിലാ നിലാ" | കാർത്തിക്, മേഘ | 5:04 | |
| 5. | "നിലാ നിലാ (അൺപ്ലഗ്ഡ്)" | കാർത്തിക് | 4:10 | |
|
ആകെ ദൈർഘ്യം:
|
23:11 | |||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ടൂർണമെന്റ്
- ടൂർണമെന്റ് – മലയാളസംഗീതം.ഇൻഫോ