ഹൻ‌ഗുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hangeul.svg This article contains Korean text.
Without proper rendering support, you may see question marks, boxes, or other symbols instead of hangul or hanja.
Hangul
한글
Hangulpedia.svg
Type Featural alphabet
Languages Korean
Cia-Cia (unofficial [1])
Creator The court of King Sejong the Great
Time period 1443 to the present
ISO 15924 Hang, 286
Direction Left-to-right
Unicode alias Hangul
Unicode range U+AC00–U+D7AF,
U+1100–U+11FF,
U+3130–U+318F,
U+3200–U+32FF,
U+A960–U+A97F,
U+D7B0–U+D7FF,
U+FF00–U+FFEF
Note: This page may contain IPA phonetic symbols.
Korean writing systems
Hangul
Hanja
Mixed script
Korean transliteration

കൊറിയൻ ഭാഷ എഴുതുവാനുപയോഗിക്കുന്ന ലിപിയാണ് ഹൻ‌ഗുൾ( 'Hangul',[2]). പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ നിർമ്മിക്കപ്പെട്ട ഇത് ദക്ഷിണ കൊറിയയിലേയും ഉത്തര കൊറിയയിലേയും ഔദ്യോഗിക ലിപിയും ചൈനയിലെ ജിലിൻ പ്രവിശ്യയിലെ യാൻബിയാൻ കൊറിയൻ ഓടോണമസ് പ്രവിശ്യയിലെ ഔദ്യോഗിക ലിപികളിൽ ഒന്നുമാണ്. ചൈനീസ് അക്ഷരങ്ങൾ ഉപയോഗിച്ച് കൊറിയൻ എഴുതുന്ന ഹാഞ്ജയിൽനിന്നും വ്യത്യസ്തമാണിത്.

സ്വരങ്ങളും വ്യഞ്ജനങ്ങളും അടങ്ങുന്ന 24 അക്ഷരങ്ങൾ ഈ ലിപിയിലുണ്ട്.

The word hangeul, written in Hangul

1912-ൽ ജു സിഗ്യോങ് ആണ് ഹൻ‌ഗുൾ എന്ന പേർ നിർദേശിച്ചത്, കൊറിയൻ ഭാഷയിൽ മഹത്തായ എന്നർഥം വരുന്ന ഹൻ (Han ) , ലിപി എന്നർഥം വരുന്ന ഗുൾ (geul (\) എന്നീ വാക്കുകൾ ചേർത്താണ് ഹൻ‌ഗുൾ എന്ന പദമുണ്ടാക്കിയത്, കൂടാതെ ഹൻ എന്ന സിനോ-കൊറിയൻ വാക്കിന് ( 韓 ) "കൊറിയൻ" എന്നും അർഥമുണ്ട്.[3]

അവലംബം [തിരുത്തുക]

  1. http://www.koreatimes.co.kr/www/news/nation/2010/10/113_74114.html
  2. Pronounced play /ˈhɑːn.ɡʊl/ or /ˈhɑːŋɡʊl/; Korean: 한글 Hangeul/Han'gŭl കൊറിയൻ ഉച്ചാരണം: [haːn.ɡɯl] (in South Korea) or 조선글 Chosŏn'gŭl/Joseongeul കൊറിയൻ ഉച്ചാരണം: [tɕosʌnɡɯl] (in North Korea)
  3. Lee, Iksop; Ramsey, S. Robert (2000). The Korean Language. SUNY Press. p. 13. http://books.google.com/books?id=NN-yIdLOkCoC&pg=PA13&dq=hangul+1912&ei=7BEySOvWKYGuywTF-sDDBw&sig=Cq2GWqQKrumkFSfK5a7sWRmpCD4.
"http://ml.wikipedia.org/w/index.php?title=ഹൻ‌ഗുൾ&oldid=1717681" എന്ന താളിൽനിന്നു ശേഖരിച്ചത്