ഹിജാസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു പ്രദേശമാണ് ഹിജാസ് (അറബി: الحجاز al-Ḥiǧāz, literally "the barrier"). ഈ പ്രദേശത്തിന് പടിഞ്ഞാറ് ചെങ്കടലാണ്. മക്ക, മദീന, ജിദ്ദ തുടങ്ങിയ പ്രധാന സൗദി നഗരങ്ങൾ സ്ഥിതി ചെയ്യുന്നത് ഹിജാസിലാണ്.