ഹസനുൽ ബന്ന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹസനുൽ ബന്ന حسن البنا |
|
|
1st General Guide of the Egyptian Muslim Brotherhood
|
|
| പദവിയിൽ 1928–1949 |
|
| പിൻഗാമി | Hassan al-Hudaybi |
|---|---|
|
|
|
| ജനനം | 1906 ഒക്ടോബർ 14 Mahmoudiyah, Beheira, Egypt |
| മരണം | 1949 ഫെബ്രുവരി 12 (പ്രായം 42) Cairo, Egypt |
| ബിരുദം | Dar al-Ulum |
| മതം | Sunni Islam |
Sheikh Hasan Ahmed Abdel Rahman Muhammed al-Banna (അറബി: حسن أحمد عبد الرحمن محمد البنا, ശൈഖ് ഇമാം ഹസനുൽ ബന്ന. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും നവോദ്ധാന നായകനും. കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവുമധികം ജനസ്വാധീനവും പ്രസിദ്ധിയും ലഭിച്ച ഇഖ് വാനുൽ മുസ്ലിമൂൻ (മുസ്ലിം ബ്രദർ ഹുഡ്) എന്ന സംഘടനയുടെ സ്ഥാപകൻ. 1906 ഒക്ടോബർ 14 ഈജിപ്തിൽ ജനനം.ഈജിപ്തിൽ സ്വേച്ഛാധിപത്യം അറുതി വരുത്തിയ അറബ് വസന്തം ഇന്ന് സംജാതമായെങ്കിൽ ഇതേ സ്വാതന്ത്ര്യത്തിനായി ഏകാധിപതികൾക്ക് മുമ്പിൽ എഴുന്നേറ്റ് വെടിയുണ്ടകൾ ഏറ്റുവാങ്ങിയ മഹാനാണ് ശഹീദ് സയ്യിദ് ഹസനുൽ ബന്ന.1949 ഫെബ്രുവരി 12 നായിരുന്നു ഹസനുൽ ബന്ന രക്തസാക്ഷ്യം വഹിച്ചത്.[1]
[തിരുത്തുക] പുറങ്കണ്ണികൾ
- www.hassanalbanna.org
- biography
- Founder of the Muslim Brotherhood, Al-Banna was one of the century's most original thinkers
- The Ten Principles of Hasan al-Banna
- Letter to a Muslim Student
- Hasan al-Banna
- "On Jihad" from Five Tracts of Hasan al-Banna
- Gensicke, Klaus (2007). Der Mufti von Jerusalem und die Nationalsozialisten: Eine politische Biographie Amin el-Husseinis. Darmstadt: Wissenschaftliche Buchgesellschaft. ISBN 9783534208081. (ജർമൻ)
- Lia, Brynjar (1998). The Society of the Muslim Brothers in Egypt: The Rise of an Islamic Mass Movement. Reading, UK: Garnet. ISBN 0863722202.
- Mallmann, Klaus-Michael & Cüppers, Martin (2006). Halbmond und Hakenkreuz: Das Dritte Reich, die Araber und Palästina. Darmstadt: Wissenschaftliche Buchgesellschaft. ISBN 3534197291.
- Mitchell, Richard P. (1993), The Society of the Muslim Brothers, London: Oxford University Press, ISBN 978-0-19-508437-5, http://books.google.com/books?id=ltVtj3Kh7IIC&printsec=frontcover
- Soage, Ana B. (2008). "Hasan al-Banna or the politicisation of Islam". Totalitarian Movements and Political Religions 9 (1): 21–42.
- Wright, Lawrence (2006-08-08). The Looming Tower: Al-Qaeda and the Road to 9/11. Knopf. താൾ. 480. ISBN 037541486X.
- Hasan Al-Banna at www.youngmuslims.ca