ഹവായി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| State of Hawaii Mokuʻāina o Hawaiʻi |
|||||||||||
|
|||||||||||
| Official language(s) | English, Hawaiian | ||||||||||
| Demonym | Hawaiian (see notes)[1] | ||||||||||
| തലസ്ഥാനം | Honolulu | ||||||||||
| വലിയ നഗരം | Honolulu | ||||||||||
| Area | Ranked 43rd in the US | ||||||||||
| - Total | 10,931 sq mi (28,311 km²) |
||||||||||
| - Width | n/a miles (n/a km) | ||||||||||
| - Length | 1,522 miles (2,450 km) | ||||||||||
| - % water | 41.2 | ||||||||||
| - Latitude | 18° 55′ N to 28° 27′ N | ||||||||||
| - Longitude | 154° 48′ W to 178° 22′ W | ||||||||||
| ജനസംഖ്യാ വിവരം | Ranked 42nd in the US | ||||||||||
| - Total | 1,288,198 (2008 est.)[2] 1,211,537 (2000) |
||||||||||
| - Density | 188.6/sq mi 72.83/km² (Ranked 13th in the US) |
||||||||||
| - Median income | $63,746 (5th) | ||||||||||
| Elevation | |||||||||||
| - Highest point | Mauna Kea[3] 13,796 ft (4,205 m) |
||||||||||
| - Mean | 3,035 ft (925 m) | ||||||||||
| - Lowest point | Pacific Ocean[3] 0 ft (0 m) |
||||||||||
| Admission to Union | August 21, 1959 (50th) | ||||||||||
| ഗവർണ്ണർ | Linda Lingle (R) | ||||||||||
| Lieutenant Governor | James Aiona (R) | ||||||||||
| U.S. Senators | Daniel Inouye (D) Daniel Akaka (D) |
||||||||||
| Congressional Delegation | 2 Democrats (list) | ||||||||||
| സമയ മേഖല | Hawaii: UTC-10 (no daylight saving time) |
||||||||||
| Abbreviations | HI US-HI | ||||||||||
| Website | www.hawaii.gov | ||||||||||
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സംസ്ഥാനമാണ് ഹവായി. മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണിത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറായും ജപ്പാന്റെ തെക്ക് കിഴക്കായും ഓസ്ട്രേലിയയുടെ വടക്ക് കിഴക്കായുമാണ് ഹവായി സ്ഥിതി ചെയ്യുന്നത്. 1959 ഓഗസ്റ്റ് 21-ന് യൂണിയനിൽ ചേർന്ന് കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 50-ആമത്തെ സംസ്ഥാനമായി. ഒവാഹു ദ്വീപിലെ ഹോണലുലുവാണ് തലസ്ഥാനം. ഏറ്റവും അവസാനമായി നടന്ന കനേഷുമാരി പ്രകാരം 1,283,388 ആണ് ഇവിടുത്തെ ജനസംഖ്യ.
[തിരുത്തുക] അവലംബം
- ↑ Local usage generally reserves Hawaiian as an ethnonym referring to Native Hawaiians. Hawaii resident or islander is the preferred form to refer to state residents. The Associated Press Stylebook, 42nd ed. (2007), also prescribes this usage under its entry for Hawaii (p. 112).
- ↑ "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. http://www.census.gov/popest/states/tables/NST-EST2008-01.csv, ശേഖരിച്ചത്: 2009-02-06.
- ↑ 3.0 3.1 "Elevations and Distances in the United States". U.S Geological Survey. April 29, 2005. http://erg.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest, ശേഖരിച്ചത്: November 3 2006.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- ഔദ്യോഗിക വെബ്സൈറ്റ്
- ഹവായി at the Open Directory Project
- {{{2}}} travel guide from w:Wikitravel
- Hawaii State Fact Sheet from the U.S. Department of Agriculture
- USGS real-time, geographic, and other scientific resources of Hawaii
- Energy Data & Statistics for Hawaii
- Satellite image of Hawaiian Islands at NASA's Earth Observatory
- Documents relating to Hawaiian Statehood, Dwight D. Eisenhower President Library
- Happily a State, Forever an Island by The New York Times
- Hawaii Then and Now – slideshow by Life magazine
- ഫലകം:Osmrelation-inline
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
|
||||||||||||||
| മുൻഗാമി അലാസ്ക |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1959 ഓഗസ്റ്റ് 21ന് പ്രവേശനം നൽകി (50ആം) |
പിൻഗാമി ഏറ്റവും പുതിയത് |
