സ്വർണ്ണപ്പരുന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വർണ്ണപ്പരുന്ത്
Adult of the North American subspecies Aquila chrysaetos canadensis
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Accipitriformes
കുടുംബം: Accipitridae
ജനുസ്സ്: Aquila
വർഗ്ഗം: A. chrysaetos
ശാസ്ത്രീയ നാമം
Aquila chrysaetos
(Linnaeus, 1758)[1]
Light green = Breeding only

Blue = Wintering only
Dark green = All-year

Synonyms

Falco chrysaëtos Linnaeus, 1758

തലയിലും കഴുത്തിലും നേർത്ത സ്വർണ്ണനിറത്തിൽ തൂവലുകളുള്ള പരുന്ത് വർഗ്ഗമാണ് സ്വർണ്ണപ്പരുന്ത്. ശരീരത്തിന്റെ ബാക്കിഭാഗമെല്ലാം ഇരുണ്ട തവിട്ടുനിറമാണ്. മറ്റു പരുന്തുകളിൽ നിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് തൂവലുകൾ കൊണ്ട് പൊതിഞ്ഞ് കാലുകളാണ്. കണ്ണുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. കൊക്കിനും പാദങ്ങൾക്കും തിളങ്ങുന്ന മഞ്ഞ നിറമാണ്.

അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് ഇവ കാണുന്നത്. മുയൽ, അണ്ണാൻ, പാമ്പുകൾ എന്നിവയാണ് പ്രധാന ഇരകൾ. പാറയിടുക്കുകളിലാണ് ഇവ കൂടുകൂട്ടുന്നത്. അപൂർവ്വമായി മരങ്ങളിലും കൂടുവയ്ക്കാറുണ്ട്.

സ്വർണ്ണപ്പരുന്ത്

[തിരുത്തുക] അവലംബം

  1. 1.0 1.1 "Aquila chrysaetos". IUCN Red List of Threatened Species. Version 2010.4. International Union for Conservation of Nature. 2009. http://www.iucnredlist.org/apps/redlist/details/144499, ശേഖരിച്ചത്: 27 December 2010. 

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'സ്വർണ്ണപ്പരുന്ത്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.


"http://ml.wikipedia.org/w/index.php?title=സ്വർണ്ണപ്പരുന്ത്&oldid=1295281" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ