സുല്‍ഫിക്കര്‍ അലി ഭൂട്ടോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സുല്‍ഫിക്കര്‍ അലി ഭൂട്ടോ | |
![]() |
|
| In office ഓഗസ്റ്റ് 14 1973 – ജൂലൈ 5 1977 |
|
| പ്രസിഡന്റ് | ഫസല്‍ ഇലാഹി ചൌധരി |
|---|---|
| മുന്‍ഗാമി | നൂറുല്‍ അമീന്‍ |
| പിന്‍ഗാമി | മുഹമ്മദ് ഖാന്‍ ജുനേജോ |
| In office ഡിസംബര്‍ 20 1971 – ഓഗസ്റ്റ് 13 1973 |
|
| പ്രധാനമന്ത്രി | നൂറുല്‍ അമീന്‍ |
| മുന്‍ഗാമി | യാഹ്യാ ഖാന്‍ |
| പിന്‍ഗാമി | ഫസല്‍ ഇലാഹി ചൌധരി |
| In office ജൂണ്‍ 15 1963 – സെപ്റ്റംബര്‍ 12 1966 |
|
| Preceded by | മുഹമ്മദ് അലി ബോഗ്ര |
| Succeeded by | സയ്യെദ് ഷരിഫുദ്ദീന്‍ പിര്‍സാദ |
|
|
|
| ജനനം | 5 ജനുവരി 1928 ലര്‍ഖാന, ബ്രിട്ടീഷ് ഇന്ത്യ |
| മരണം | ഏപ്രില്‍ 04 1979 (പ്രായം 51) റാവല്പിണ്ടി, പാക്കിസ്താന്‍ |
| രാഷ്ട്രീയ പാര്‍ട്ടി | പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി |
| മതം | ഷിയ ഇസ്ലാം |
പാക്കിസ്ഥാന്റെ നാലാമത്തെ പ്രസിഡന്റും, പത്താമത്തെ പ്രധാനമന്ത്രിയുമായിരുന്നു സുല്‍ഫിക്കര്‍ അലി ഭൂട്ടോ(ഉര്‍ദു: ذوالفقار علی بھٹو, സിന്ധി: ذوالفقار علي ڀُٽو, IPA: [zʊlfɪqɑːɾ ɑli bʱʊʈːoː]) (ജനുവരി 5, 1928–ഏപ്രില്‍ 4, 1979). പാക്കിസ്ഥാനിലെ സുപ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി.)യുടെ സ്ഥാപക നേതാവുമാണ്.
1979-ല്‍ രാഷ്ട്രീയ പകപോക്കലെന്ന നിലയില്‍ അന്നത്തെ ഭരണാധികാരി സിയാ ഉള്‍ ഹഖിന്റെ നിര്‍ദ്ദേശപ്രകാരം ഭൂട്ടോയെ തൂക്കിലേറ്റി. ഭൂട്ടോ കരസേനാമേധാവിയായി രണ്ടുവര്‍ഷം തികയും മുന്‍പേ ജനറല്‍ സിയ പട്ടാള അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
സുല്‍ഫിക്കര്‍ ഭൂട്ടോയുടെ മകള്‍ ബേനസീര്‍ ഭൂട്ടോ രണ്ടു തവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്.
