സിമ്പിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റ്റിസിപി/ഐപി യുടെ 5 പാളി മാതൃക
5. ആപ്ലിക്കേഷന്‍ ലെയര്‍

ഡീ‌എച്ച്‌സി‌പി · ഡി‌എന്‍‌എസ് · എഫ്‌റ്റി‌പി · ഗോഫര്‍ · എച്ച്‌ടിടിപി · ഐ‌മാപ്പ് · ഐആര്‍‌സി · എന്‍‌എന്‍‌ടിപി · എക്സ്‌എം‌പി‌പി · പോപ്പ്3 · സിപ്പ് · എസ്‌എം‌ടി‌പി · എസ്‌എന്‍‌എം‌പി · എസ്‌‌എസ്‌എച്ച് · ടെല്‍നെറ്റ് · ആര്‍‌പിസി · ആര്‍‌ടി‌പി‌സി · ആര്‍‌ടി‌എസ്‌പി · റ്റി‌എല്‍‌എസ് · എസ്‌ഡി‌പി · സോപ്പ് · ജി‌റ്റി‌പി · എസ്‌റ്റി‌യു‌എന്‍ · എന്‍‌ടി‌പി · റിപ്പ് · ...

4. ട്രാന്‍സ്‌പോര്‍ട്ട് ലെയര്‍

റ്റിസിപി · യൂ‌ഡി‌പി · ഡി‌സി‌സി‌പി · എസ്‌സി‌ടി‌പി · ആര്‍‌ടി‌പി · ആര്‍‌എസ്‌വി‌പി · ഐ‌ജി‌എം‌പി · ഐ‌സി‌എം‌പി · ഐ‌സി‌എം‌പി വെര്‍ഷന്‍ 6 ·പി‌പി‌ടി‌പി · ...

3. നെറ്റ്‌വര്‍ക്ക്/ഇന്റര്‍നെറ്റ് ലെയര്‍

ഐ‌പി (ഐ‌പി വെര്‍ഷന്‍ 4 · ഐ‌പി വെര്‍ഷന്‍ 6) · ഒ‌എസ്‌പി‌എഫ് · ഐ‌എസ്-ഐ‌എസ് · ബിജിപി · ഐപിസെക്ക് · എ‌ആര്‍‌പി · ആര്‍എ‌ആര്‍‌പി · ...

2. ഡാറ്റാ ലിങ്ക് ലെയര്‍

802.11 · വൈ‌-ഫൈ · വൈമാക്സ് · എ‌റ്റി‌എം · ഡി‌റ്റി‌എം ·റ്റോക്കണ്‍ റിംഗ് · ഈതര്‍നെറ്റ് · എഫ്‌ഡി‌ഡി‌ഐ · ഫ്രെയിം റിലേ · ജിപിആര്‍‌എസ് · ഇ‌വിഡിഒ · എച്ച്‌എസ്‌പി‌എ · എച്ച്‌ഡി‌എല്‍‌സി · പിപിപി · എല്‍2റ്റിപി · ഐഎസ്‌ഡി‌എന്‍ · ...

1. ഫിസിക്കല്‍ ലെയര്‍

ഇതര്‍നെറ്റ് ഫിസിക്കല്‍ ലെയര്‍ · മോഡം · പി‌എല്‍‌സി · സോനറ്റ്/എസ്‌ഡി‌എച്ച് · ജി.709 · ഒഎഫ്‌ഡി‌എം · ഒപ്റ്റിക്കല്‍ ഫൈബര്‍ · കൊ‌ആക്സിയല്‍ കേബിള്‍ · ട്വിസ്റ്റഡ് പെയര്‍ · ...

ഇ-മെയില്‍ അയക്കുന്നതിനുള്ള സം‌വിധാനങ്ങളുടെ സന്ദേശങ്ങളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്നതിനായുള്ള നിശ്ചിത നിയമങ്ങളുടേയും മാനദണ്ഡങ്ങളുടേയും സംഹിതയാണ്‌ സിമ്പിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ അല്ലെങ്കില്‍ എസ്.എം.ടി.പി. ആദ്യമായി ഇത് നിര്‍വ്വചിച്ചത് ആര്‍.എഫ്.സി 821 (സ്റ്റാന്‍ഡാര്‍ഡ് 10)-ല്‍ ആണ്‌. പിന്നീട് ആര്‍.എഫ്.സി 1123 (സ്റ്റാന്‍ഡേഡ് 3), അദ്ധ്യായം 5-ല്‍ പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു. നാം ഇന്നുപയോഗിക്കുന്ന എക്സ്റ്റന്‍ഡഡ് എസ്.എം.ടി.പി നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ആര്‍.എഫ്.സി 2821ഇല്‍ ആണ്‌.

ഈ പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്നത് മെയില്‍ സം‌പ്രേക്ഷണത്തിനും സ്വീകരണത്തിനും മാത്രമായാണ്‌. മെയില്‍ കൈകാര്യം ചെയ്യുന്നതിനായി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ (ഉദാഹരണത്തിനു മെയില്‍ ക്ലൈന്റ്) പൊതുവേ പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോള്‍ (പി.ഓ.പി അല്ലെങ്കില്‍ പോപ്), ഇന്റര്‍നെറ്റ് മെയില്‍ ആക്സസ് പ്രോട്ടോക്കോള്‍ (ഐ.എം.ഏ.പി] അല്ലെങ്കില്‍ ഐമാപ്) ആണ്‌ ഉപയോഗിക്കുന്നത്.

[തിരുത്തുക] References

[തിരുത്തുക] External links

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം