റേ ടോംലിൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റേ ടോംലിൻസൺ (ജനനം:1941) ഇൻറർനെറ്റിനെ ജനകീയമാക്കിയതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ഇ-മെയിലിൻറെ സ്രഷ്ടാവാണ് റെയ്മണ്ട് എസ് ടോംലിൻസൺ എന്ന റേ ടൊംലിൻസൺ. ഇ-മെയിലിൻറെ അത്രയും ജനകീയമായ മറ്റൊരു ഇൻറർനെറ്റ് സേവനം വേറേ ഇല്ല എന്ന് പറയാം. TENEX ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിലും TELNET സ്ഥാപിക്കുന്നതിനും ടോം ലിൻസൺ പ്രധാന പങ്ക് വഹിച്ചു. കമ്പ്യൂട്ടറുകളേയും നെറ്റ് വർക്കുകളെയും മനുഷ്യ രാശിക്ക് പ്രയോജന പ്രദമാക്കാനുള്ള ഗവേഷണങ്ങളിൽ മുഴുകിയിരിക്കുകയാണദ്ദേഹം.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=റേ_ടോംലിൻസൺ&oldid=1167379" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ