സഹായത്തിന്റെ സംവാദം:ഫലകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൈബിൾ ഫലകങ്ങൾ[തിരുത്തുക]

കത്തോലിക്കാ ബൈബിൾ: പുതിയ നിയമം എന്ന ഫലകം നീക്കം ചെയ്യരുതോ? കാരണം കത്തോലിക്ക പുതിയ നിയമവും മറ്റ് എല്ലാ സഭയും ഉപയോഗിക്കുന്ന പുതിയ നിയമവും ഒന്നാണ്. പിന്നെ പഴയ നിയമ ഫലകം ആംഗലേയ വിക്കിയിലേത് പോലെ കൊടുക്കരുതോ? അല്ലെങ്കിൽ ഇവിടെ നമ്മൾ കത്തോലിക്ക പഴയ നിയമം എന്നും ഓർത്തഡോക്സ് പഴയ നിയമം എന്നും പ്രൊത്തസ്താനു പഴയ നിയമം എന്നും പറഞ്ഞ് മൂന്ന് ഫലകം ഉണ്ടാക്കേണ്ടി വരും. ഇത് കാണുക: http://en.wikipedia.org/wiki/Template:Books_of_the_Old_Testament

ലിജു മൂലയിൽ 23:32, 2 മാർച്ച് 2007 (UTC)[മറുപടി]

ഈ താളിന് ഉപയോഗമുണ്ടോ?[തിരുത്തുക]

ഈ താളിന് ഉപയോഗമുണ്ടോ? -- റസിമാൻ ടി വി 15:51, 1 നവംബർ 2009 (UTC)[മറുപടി]

പണ്ട് ഫലകങ്ങൾ വളരെ കുറവായിരുന്ന സമയത്ത് ഇതിൽ അപ്‌ഡേറ്റ് ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇനി ഫലകങ്ങൾക്ക് ഒരു ഇൻഡെക്സ് ഉണ്ടാക്കാൻ സാധിക്കുകയാണെങ്കിൽ അതിനായി ഈ താൾ ഉപയോഗിക്കാം. അല്ലെങ്കിൽ നീക്കം ചെയ്യുന്നതായിരിക്കും നല്ലത്. --Vssun 11:49, 2 നവംബർ 2009 (UTC)[മറുപടി]

ഇത് സഹായം:ഫലകങ്ങൾ എന്ന പേരിലേക്ക് മാറ്റാം --സാദിക്ക്‌ ഖാലിദ്‌ 09:09, 5 നവംബർ 2009 (UTC)[മറുപടി]

@Razimantv:, @Vssun: ഒരു ചെറിയ സംശയമുണ്ട്. ഈ താൾ Vssun പറഞ്ഞത് പോലെ ഒരു ഇൻഡക്സ് ഉണ്ടാക്കണോ? ഞാൻ ഉദ്ദേശിച്ചത് അവ വിവിധ വിഭാഗങ്ങളായി സൃഷ്ടിക്കുവാൻ ആണ്. ഉദാഹരണത്തിന് പ്രധാന താളുമായി ബന്ധപ്പെട്ട ഫലകങ്ങൾ, പാലങ്ങളുമായി ബന്ധപ്പെട്ട ഫലകങ്ങൾ എന്നിങ്ങനെ. Adithyak1997 (സംവാദം) 07:06, 5 ഏപ്രിൽ 2019 (UTC)[മറുപടി]
ആദിത്യയുടെ സജഷൻ വളരെ നല്ലതാണ്. ഈ താൾ അതിൻ്റെ നാവിഗേഷന് വേണ്ടി ഉപയോഗിക്കണം.Vssun (സംവാദം) 04:43, 8 ജൂൺ 2020 (UTC)[മറുപടി]