സംവാദം:ഹുമയൂണിന്റെ ശവകുടീരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹുമയൂണിനെ മുഴുവൻ ഹുമായൂൺ ആക്കണോ?--Vssun (സുനിൽ) 02:01, 21 ഡിസംബർ 2010 (UTC)[മറുപടി]

കിടപ്പാടം / കിടപ്പിടം[തിരുത്തുക]

@ഈ തിരുത്ത്

wikt:കിടപ്പാടം അല്ലേ കൂടുതൽ പ്രചാരമുള്ള വാക്ക്? --Vssun (സംവാദം) 09:59, 2 ജനുവരി 2013 (UTC)[മറുപടി]

"Dormitory of Mughals"-നെ പിന്തുടർന്നാണ് ഞാൻ 'കിടപ്പിടം' എന്നാക്കിയത്. 'Dormitory' താമസിക്കുന്ന സ്ഥലം (വസതി) അല്ല, ശയനസ്ഥലം അഥവാ കിടപ്പിടം ആണ്. താമസസ്ഥലത്തിന് കിടപ്പാടം ആണ് സാധാരണം എന്നു സമ്മതിക്കുന്നു. എന്നാൽ dormitory-ക്കു ചേരുന്ന മലയാളം കിടപ്പിടമാണെന്നാണ് എന്റെ വിചാരം. മുഗളന്മാർ നിദ്രകൊള്ളുന്ന സ്ഥലമാണല്ലോ വിഷയം.ജോർജുകുട്ടി (സംവാദം) 11:28, 2 ജനുവരി 2013 (UTC)[മറുപടി]

നന്ദി. --Vssun (സംവാദം) 10:00, 3 ജനുവരി 2013 (UTC)[മറുപടി]