സംവാദം:ഹസ്തിനാപുരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേരിനെക്കുറിച്ചു.[തിരുത്തുക]

  1. ഹസ്തിന: പുരി എന്ന അർത്ഥത്തിൽ കയ്യൂള്ളവന്റെ പുരം എന്നും(കയ്യൂക്കുള്ളവന്റ) പുരം എന്നും പറയാം.(ആവിടെ നടന്നത് അങ്ങനെയല്ലെ?)
  2. ദുര്യോധനനെ നാഗകേതനൻ എന്നു പറയാറുള്ളതുകൊണ്ടും നാഗം എന്ന വാക്കിന ഹസ്തി(ആന) എന്നു കൂടി അർത്ഥമുള്ളതുകൊണ്ടും ആനയുമായും എന്തെങ്കിലും ബന്ധമുണ്ടോഎന്നും ചിന്തിക്കേണ്ടതുണ്ട്

--ദിനേശ് വെള്ളക്കാട്ട് 10:31, 21 ഡിസംബർ 2010 (UTC)--

സംസ്കൃതത്തിൽ ഹസ്തിനാപുരം എന്നതിലെ നാ-ക്ക് ദീർഘം ഉണ്ടോ? --Vssun (സംവാദം) 17:59, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഹസ്തിനാപുരം&oldid=1824591" എന്ന താളിൽനിന്ന് ശേഖരിച്ചത്