സംവാദം:ലാടെക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

“ക്സ്” അല്ലേ ?? ദീപു [deepu] 12:14, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

k in kind എന്നല്ലേ ഉച്ചാരണസഹായിയിൽ കാണുന്നത്. --Vssun (സുനിൽ) 17:58, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]
latex ഈ സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ ഉച്ചാരണവ്യത്യാസമുണ്ടോ എന്നറിയില്ല, പക്ഷേ ഇതു രണ്ടും കാണുക,
ദീപു [deepu] 03:05, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഉച്ചാരണത്തെക്കുറിച്ച് ഒരു ഖണ്ഡിക ഇവിടെയുണ്ട്. പൊതുവേ സ് ഇല്ലാതെയാണ് ഉച്ചരിക്കുന്നത് എന്നാണതിൽ. --Vssun (സുനിൽ) 04:33, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
അത് കണ്ടില്ലാരുന്നു... :) ദീപു [deepu] 04:41, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഗവൺമെന്റ് ഫണ്ടിങ്ങോടെ(?) ചെയ്യുന്ന സ്പോക്കൺ ട്യൂട്ടോറീയലിൽ ഇങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത്. ലേഖനം തുടങ്ങുമ്പോൾ ഏത് ഉച്ചാരണം വേണം എന്ന സംശയം എനിക്കും ഉണ്ടായിരുന്നു. പല കോംബിനേഷനും ഗൂസിളിൽ സെർച്ച് ചെയ്ത് ഇത് ഉറപ്പിച്ചു. :)--മനോജ്‌ .കെ 06:55, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ലാടെക്ക്&oldid=1023559" എന്ന താളിൽനിന്ന് ശേഖരിച്ചത്