ലാടെക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്രഷ്ടാവ് | ലിസിലി ലാമ്പോർട്ട് |
|---|---|
| തട്ടകം | വിവിധ ഓ എസ്സുകൾ |
| തരം | ടൈപ്പ് സെറ്റിങ് |
| അനുമതിപത്രം | ലാടെക് പ്രൊജക്റ്റ് പൊതു ഉടമസ്ഥതാ ലൈസൻസ് (LPPL) |
| വെബ്സൈറ്റ് | www.latex-project.org |
പ്രമാണങ്ങൾ തയ്യാറാക്കുമ്പോൾ അതിന് ടൈപ്പ് സെറ്റ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു മാർക്കപ്പ് ഭാഷാസങ്കേതമാണ് ലാടെക്ക്. ടൈപ്പ് സെറ്റിങ് സങ്കേതത്തിൽ ഇതിനെ സാധാരണ കാണിക്കുന്നത്
എന്ന രൂപത്തിലാണ്.
ഉള്ളടക്കം |
ടൈപ്പ് സെറ്റിങ് സങ്കേതം [തിരുത്തുക]
ഉദാഹരണം [തിരുത്തുക]
താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണം ലാടെക്കിന്റെ ഇൻപുട്ട് കോഡും, ഔട്ട്പുട്ട് ഫലവും കാണിക്കുന്നു.
ലൈസൻസ് [തിരുത്തുക]
ബന്ധപ്പെട്ട സോഫ്റ്റ് വെയർ [തിരുത്തുക]
പതിപ്പുകൾ [തിരുത്തുക]
ഇണക്കം [തിരുത്തുക]
ലാടെക്ക് ഡോക്യുമെന്റുകൾ(.tex) സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോഗ്രാമുകളായ LaTeX2RTF ഓ TeX4ht ഓ ഉപയോഗിച്ച് റിച്ച് ടെക്സ് ഫയൽ(.rtf) ആയോ, XML(.xml) ഫയലായോ മാറ്റാവുന്നതാണ്. മൈക്രോസോഫ്റ്റ് വേഡോ ഓപ്പൺ ഓഫീസ് റൈറ്ററോ വച്ച് ഈ ഫയലുകൾ (.rtf/.xml) വായിക്കാവുന്നതാണ്.